കോതമംഗലം : പെൻസിൽ കൊണ്ട് നിരവധി വിസ്മയ ചിത്രങ്ങൾ കോറിയിടുന്ന “കുട്ടി ചിത്രകാരനാണ് അഖിൽ എസ് . ജീവൻ തുടിക്കുന്ന നിരവധി ചിത്രങ്ങളാണ് അഖിൽ തന്റെ കൊച്ചു പെൻസിൽ കൊണ്ട് വരച്ചു കൂട്ടിയിട്ടുള്ളത്....
കോതമംഗലം: എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തുക എന്ന സ്വപ്നം പൂവണിയിച്ച് ജിതിൻ പോൾ. ആഗ്രഹത്തിനും, സ്വപ്‌നങ്ങൾ കാണുന്നതിനും അതിർവരമ്പുകൾ ഇല്ല എന്ന് പറയുന്നത് എത്ര ശരിയാണ്. ആഗ്രഹങ്ങൾ സാധിച്ചെടുക്കുമ്പോൾ ആണല്ലോ അതിന് അതി...
കോതമംഗലം : എറണാകുളം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് ഭൂതത്താൻകെട്ടും അനുബന്ധ പ്രദേശങ്ങളും. കോവിഡിന്റെ രണ്ടാം വരവോടെ വിനോദ സഞ്ചാര മേഖലയിൽ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ പ്രതിസന്ധിയിൽ ആയെങ്കിലും കാഴ്ചകൾക്ക് കുറവൊന്നുമില്ല....
കോതമംഗലം : മലയാളികൾ പലരും ആദ്യമായി സ്വന്തമാക്കിയ ഇരുചക്ര വാഹനം ഒരു പക്ഷെ സൈക്കിൾ ആയിരിക്കും. അച്ഛന്റെ സൈക്കിളിന്റെ സീറ്റിനു മുന്നിലെ കമ്പിയിൽ പിടിപ്പിച്ച കുഞ്ഞ് സീറ്റിലിരുന്ന് യാത്ര ചെയ്തതിന്റെ ഒരു മങ്ങിയ...
കോതമംഗലം : പഠനത്തോടൊപ്പം കൃഷിയും, മൃഗപരിപാലനവും ഒപ്പം കൊണ്ടു നടക്കുന്ന ഒരു വിദ്യാർത്ഥി സംരംഭകൻ ഉണ്ട് കോതമംഗത്ത്. ഊന്നുകൽ മലയിൽ തോമസ്കുട്ടിയുടെയും, മാഗിയുടെയും ഏകമകനായ മാത്യു ആണ് പോത്ത് വളർത്തലിൽ പുതു ചരിത്രം...
കോതമംഗലം :കോവിഡ്ക്കാലം പലരുടെയും സർഗ്ഗ വാസനകൾ പുറത്തെടുത്തു എന്ന് പറയേണ്ടി വരും. ചിലർ പാചക പരീക്ഷണങ്ങളിൽ മുഴുകി അതിൽ വ്യത്യസ്ത രൂചികൾ കണ്ടെത്തി മുന്നേറി. എന്നാൽ കോതമംഗലം പിണ്ടിമനയിലെ റിട്ട. കോളേജ് അധ്യാപകനായ...
അടിമാലി : പെട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് നൽകി മാതൃകയായിരിക്കുകയാണ് രജനി എന്നാ പോലീസ് ഉദ്യോഗസ്ഥ. അടിമാലിയിൽ നിന്നും കളഞ്ഞു കിട്ടിയ 5പവൻ വരുന്ന സ്വർണ്ണഭാരണങ്ങൾ ഉടമസ്ഥനായ അടിമാലി,...
കോതമംഗലം : തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും കോതമംഗലം പ്രദേശത്തു നിരവധി കൃഷി നാശം ഉണ്ടായി. ചേലാട് വെട്ടിക്കൽ കുര്യാക്കോസ് ന്റെ 500 ഓളം കുലച്ച ഏത്തവാഴയാണ് കാറ്റിൽ ഒടിഞ്ഞു...
കോതമംഗലം : ഇന്നലെ വൈകിട്ട് മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കോതമംഗലം മേഖലയിൽ കനത്ത നാശം വിതച്ചു. നിരവധി വീടുകളുടെ മേൽക്കൂരകൾ മരം വീണു തകർന്നു. നിരവധി റബ്ബർ, തേക്ക്, പ്ലാവ് മരങ്ങൾ...
കോതമംഗലം :കേരള പ്രീമിയര്‍ ലീഗില്‍ ഏക കോളേജ് ടീമായ കോതമംഗലം എം.എ ഫുട്ബോള്‍ അക്കാദമി സെമിഫൈനല്‍ സാധ്യത നിലനിറുത്തി.ശനിയാഴ്ച എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ കോവളം എഫ്.സി.യെ...