കോതമംഗലം: 2020-21 ലെ സംസ്ഥാന ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിൽ 20 പദ്ധതികൾക്ക് അംഗീകാരം ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. അടിവാട് – കൂറ്റംവേലി റോഡ്,ചേലാട് തട്ടേക്കാട് റോഡ്,അടിവാട് – മടിയൂർ – കുത്തുകുഴി റോഡ്,നേര്യമംഗലം – നീണ്ടപാറ റോഡ്,രാമല്ലൂർ – മുത്തംകുഴി റോഡ്,ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ്, വാഴക്കുളം -കോതമംഗലം റോഡ്,ചാത്തമറ്റം – ഊരംകുഴി റോഡ്,നങ്ങേലിപ്പടി – 314 -ചെറുവട്ടൂർ റോഡ്,കുട്ടമ്പുഴ – ബംഗ്ലാവ് കടവ് പാലം,പല്ലാരിമംഗലം മണിക്കിണർ പാലം, ഇഞ്ചത്തൊട്ടി പാലം, എം എ കോളേജ് – തങ്കളം റോഡ്, മാതിരപ്പിള്ളി – പള്ളിപ്പടി – കോട്ടേപീടിക റോഡ്,ഊന്നുകൽ – തേങ്കോട് റോഡ്,കോതമംഗലം കോർട്ട് കോംപ്ലെക്സ് മൂന്നാം നില,നേര്യമംഗലം -ഇഞ്ചത്തൊട്ടി റോഡ്,തൃക്കാരിയൂർ – മുത്തംകുഴി റോഡ്,എരപ്പുങ്കൽ – ചെമ്മീൻ കുത്ത് – മാലിപ്പാറ റോഡ്,ആവോലിച്ചാൽ വില്ലാഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ എന്നിങ്ങനെ 20 പദ്ധതികൾക്കാണ് ബഡ്ജറ്റിൽ അംഗീകാരമായതെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

You must be logged in to post a comment Login