കോതമംഗലം: വിഎസിന്റെ നിര്യാണത്തിൽ കോതമംഗലത്ത് മൗന ജാഥയും അനുശോചന യോഗവും ചേർന്നു. മുനിസിപ്പൽ ഓഫീസിനുമുന്നിൽ നടന്ന അനുശോചന യോഗത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗംപി പി മൈതീൻ ഷായുടെ അധ്യക്ഷതയിൽ ഏരിയ കമ്മിറ്റി അംഗം പി എം അഷ്റഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വിഎസ് മന്ത്രിസഭയിൽ അംഗമായിരുന്ന മുൻ മന്ത്രി ടി.യു. കുരുവിള,സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ഇ കെ ശിവൻ, താലൂക്ക് സെക്രട്ടറി പി.ടി. ബെന്നി, കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം എ.ജി ജോർജ്, ബിജെപി നിയോജകമണ്ഡലം പ്രസിഡൻറ് സിന്ധു പ്രവീൺ, മുസ്ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി കെ.എം.കുഞ്ഞുബാവ, കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡണ്ട് എൻ.സി ചെറിയാൻ, ജനതാദൾ (എസ്) ജില്ലാ വൈസ് പ്രസിഡണ്ട് മനോജ് ഗോപി,കേരള കോൺഗ്രസ് ജോസഫ് നിയോജകമണ്ഡലം പ്രസിഡണ്ട് എ.റ്റി.പൗലോസ് ,എൻസിപി (എസ് ) നിയോജകമണ്ഡലം പ്രസിഡണ്ട് തോമസ് തോമ്പ്രയിൽ , കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡണ്ട് ഇ.എം.മൈക്കിൾ, കേരള കോൺഗ്രസ് (ജേക്കബ്) നിയോജകമണ്ഡലം പ്രസിഡണ്ട് മാത്യു ജോസഫ്, കേരള കോൺഗ്രസ് (സ്കറിയ ) നിയോജകമണ്ഡലം പ്രസിഡണ്ട് ഷാജി പീച്ചക്കര,കോൺഗ്രസ് ( എസ്) നിയോജകമണ്ഡലം പ്രസിഡൻ്റ് സാജൻ അമ്പാട്ട്, കേരള കോൺഗ്രസ് ( ബി ) നിയോജകമണ്ഡലം പ്രസിഡൻ്റ് ബേബി പൗലോസ്, ഡോ. വിഎസിന്റെ നിര്യാണത്തിൽ കോതമംഗലത്ത് മൗന ജാഥയും അനുശോചന യോഗവും ചേർന്നു.
മുനിസിപ്പൽ ഓഫീസിനുമുന്നിൽ നടന്ന അനുശോചന യോഗത്തിൽ
സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ഇ കെ ശിവൻഅനുസ്മരണ പ്രഭാഷണം നടത്തി.
സിപിഎം ഏരിയ കമ്മിറ്റി അംഗംപി പി മൈതീൻ ഷായുടെ അധ്യക്ഷതയിൽ ഏരിയ കമ്മിറ്റി അംഗം പി എം അഷ്റഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വി.എസ്. മന്ത്രിസഭയിൽ അംഗമായിരുന്ന മുൻ മന്ത്രി ടി.യു. കുരുവിള, താലൂക്ക് സെക്രട്ടറി പി.ടി. ബെന്നി, കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം എ.ജി ജോർജ്, ബിജെപി നിയോജകമണ്ഡലം പ്രസിഡൻറ് സിന്ധു പ്രവീൺ, മുസ്ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി കെ.എം.കുഞ്ഞുബാവ, കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡണ്ട് എൻ.സി ചെറിയാൻ, ജനതാദൾ (എസ്) ജില്ലാ വൈസ് പ്രസിഡണ്ട് മനോജ് ഗോപി,കേരള കോൺഗ്രസ് ജോസഫ് നിയോജകമണ്ഡലം പ്രസിഡണ്ട് എ.റ്റി.പൗലോസ് ,എൻസിപി (എസ് ) നിയോജകമണ്ഡലം പ്രസിഡണ്ട് തോമസ് തോമ്പ്രയിൽ , കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡണ്ട് ഇ.എം.മൈക്കിൾ, കേരള കോൺഗ്രസ് (ജേക്കബ്) നിയോജകമണ്ഡലം പ്രസിഡണ്ട് മാത്യു ജോസഫ്, കേരള കോൺഗ്രസ് (സ്കറിയ ) നിയോജകമണ്ഡലം പ്രസിഡണ്ട് ഷാജി പീച്ചക്കര,കോൺഗ്രസ് ( എസ്) നിയോജകമണ്ഡലം പ്രസിഡൻ്റ് സാജൻ അമ്പാട്ട്, കേരള കോൺഗ്രസ് ( ബി ) നിയോജകമണ്ഡലം പ്രസിഡൻ്റ് ബേബി പൗലോസ് തുടങ്ങിയവർ സംസാരിച്ചു
