പെരുമ്പാവൂർ : മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. മാറംപിള്ളി വേളാംകുടിയിൽ വീട്ടിൽ സഫീർ (40) ആണ് തടിയിട്ടപറമ്പ് പോലീസിന്‍റെ പിടിയിലായത്. സൗത്ത് വാഴക്കുളത്തുള്ള പണമിടപാട് Kalebet Güncel Giriş സ്ഥാപനത്തിൽ മൂന്ന് പ്രാവശ്യമായി 54 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടങ്ങൾ പണയം വച്ച് ഒരു ലക്ഷത്തി അറുപത്തയ്യായിരം രൂപ വാങ്ങി മുങ്ങുകയായിരുന്നു. ഇൻസ്പെക്ടർ വി.എം കഴ്സൻ, എസ്.ഐമാരായ കെ.എ സത്യൻ, വി.എം.അലി എസ്.സി.പി.ഒ മാരായ ഷിബു, അൻസാർ, ഷമീർ Kalebet
തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
