പെരുമ്പാവൂർ : പെരുമ്പാവൂർ KSRTC ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചു വന്നിരുന്ന MLA ഓഫിസ് കൂടുതൽ സൗകര്യാർത്ഥം പട്ടാൽ ഹൗസിലേക്ക് (റോട്ടറി ക്ലബ്നു സമീപം) മെയ് പതിനൊന്ന് മുതൽ മാറ്റി പ്രവർത്തനം ആരംഭിക്കുന്നതായി അഡ്വ: എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അറിയിച്ചു. രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി MLA അറിയിച്ചു.
