Connect with us

Hi, what are you looking for?

CHUTTUVATTOM

പല്ലാരിമംഗലം- കുടമുണ്ട റോഡ് ആധുനീകനിലവാരത്തിൽ നവീകരിക്കാൻ 2 കോടി രൂപ അനുവദിച്ചു: ആന്റണി ജോൺ എം എൽ എ

കോതമംഗലം : ചാത്തമറ്റം ഊരംകുഴിറോഡിൽ പല്ലാരിമംഗലം മുതൽ കുടമുണ്ട വരെയുള്ള റോഡ് ആധുനീക നിലവാരത്തിൽ നവീകരിക്കാൻ 2 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . റോഡ് വീതി കൂട്ടി ക്ലോസ് ഗ്രേഡഡ് പ്രവർത്തികൾ ചെയ്യുന്നത് കൂടാതെ കൾവെർട്ടറുകളുടെ പുനർനിർമ്മാണം ,ടൈൽ വിരിക്കൽ, ട്രാഫിക് സേഫ്റ്റി, സീബ്രാ ലൈനുകൾ ,സ്റ്റഡുകൾ എന്നിവ ഉൾപ്പെടുത്തിയാണ് വർക്കുകൾ പൂർത്തീകരിക്കുന്നത് . തികച്ചും ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന റോഡിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും കാലവർഷത്തിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!