Connect with us

Hi, what are you looking for?

NEWS

കോതമംഗലം:വന്യമൃഗ ശല്യത്താലും പ്രകൃതിക്ഷോഭത്താലും കൃഷികളെല്ലാം നശിച്ച് കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കർഷകദിനം “കണ്ണീർ ദിനമായി” ആചരിക്കുവാൻ കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖല നേതൃ...

ACCIDENT

കോതമംഗലം: ചേലാട് ചെമ്മീൻകുത്തിൽ റേഷൻ കടക്കു എതിർവശമുള്ള പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെ ഭിത്തി ദേഹത്തേക്കുവീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചെമ്മീൻകുത്ത് കൗങ്ങുംപിള്ളിൽ കെ.പി. ബേബി (68) ആണ് മരിച്ചത്. ഇലക്ട്രിക് ജോലികൾ ചെയ്തിരുന്ന ആളാണ്...

ACCIDENT

കോതമംഗലം: ഊന്നുകല്ലിനു സമീപം നിയന്ത്രണം വിട്ട മിനിലോറി മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നു വന്ന മിനിലോറി എതിരെ വന്ന...

NEWS

കോതമംഗലം: മാർത്തോമൻ ചെറിയ പള്ളി തർക്കത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ സർക്കാർ അപ്പീൽ സമർപ്പിച്ചു. എറണാകുളം ജില്ലാ കളക്ടർ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ സമർപ്പിച്ചിട്ടുള്ളത്....

NEWS

കോതമംഗലം : സമഗ്ര ശിക്ഷാ കോതമംഗലം ബി ആർ സി യും, ആന്റണി ജോൺ എം എൽ എ യുടെ വിദ്യാഭ്യാസ പദ്ധതിയായ കൈറ്റും സംയുക്തമായി ഉപജില്ലയിൽ നിന്നും വിരമിക്കുന്ന കോതമംഗലം ഡി...

NEWS

കോതമംഗലം: കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയുടെ ഭാഗമായിട്ടുള്ള കോതമംഗലം നഗരത്തിലെ കോഴിപ്പിള്ളി പാർക്ക് ജംഗ്ഷനിലെ പാലം തകർന്നിട്ട് നാളുകളായി. കോടികൾ മുടക്കി ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു. എന്നാൽ നിരവധി സ്കൂളുകളും പൊതുമേഖലാ സ്ഥാപനങ്ങളും...

NEWS

കോതമംഗലം: വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, വില്ലേജ് ഓഫീസർ പദവി ഉയർത്തി സർക്കാർ നിശ്ചയിച്ച ശമ്പളം അനുവദിക്കുക , ഓഫീസ് അറ്റൻഡ്‌ / വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്റ് പ്രമോഷൻ ക്വാട്ട...

NEWS

കോതമംഗലം – കോതമംഗലം എംഎ കോളേജിലെ കായികാധ്യാപകന് മർദ്ദനമേറ്റ സംഭവത്തിൽ അദ്ധ്യാപകരും – അനദ്ധ്യാപകരും വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. കോതമംഗലം എംഎ കോളേജിലെ കായിക പരിശീലകനായ ഹാരി ബെന്നിക്കാണ് കോളേജിന്...

CHUTTUVATTOM

കോതമംഗലം ;വീടുകളില്‍ വിശ്രമ ജീവിതം നയിക്കുന്ന മുത്തശ്ശിമാരേയും,മുത്തച്ഛന്‍ മാരേയും വിദ്യാലയത്തില്‍ കുട്ടികളോടൊപ്പം ചെലവഴിക്കാന്‍ അവസരം ഒരുക്കി കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍. ഗ്രാന്‍ഡ് പേരന്‍സ് ഡേ ആഘോഷം ഒരുക്കിയാണ് സ്ക്കൂളിലേക്ക് ഇവരെ സ്വാഗതം...

NEWS

കോതമംഗലം – ആദിവാസി ഊരുകളിൽ റേഷൻ വീട്ടിലെത്തിക്കുന്ന പദ്ധതി ”സഞ്ചരിക്കുന്ന റേഷൻ കട” പദ്ധതിക്ക് തുടക്കമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.സംസ്ഥാന സർക്കാരിന്റെ ആദിവാസി ക്ഷേമ പദ്ധതികളുടെ ഭാഗമായി ഭക്ഷ്യ പൊതു വിതരണ...

NEWS

കോതമംഗലം : കേന്ദ്ര സർക്കാരിന്റെ പാചക വാതക വില വർദ്ധനവിനെതിരെയും ജനദ്രോഹ ബജറ്റിനെതിരേയും എൽ.ഡി.എഫ്. കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് ബി.എസ്.എൻ.എൽ.ആഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി. കേരളം നിത്യോപയോഗ...

NEWS

കോതമംഗലം: MA കോളേജ് കായിക അധ്യാപകൻ ഹാരി ബെന്നിക്കും യുനിയൻ ചെയർമാൻ അഖിൽ ബേസിൽ രാജുവിനും KSU യൂണിറ്റ് പ്രസിഡന്റ്‌ ഏലിയാസ് എൽദോസിനും നേരെ കോളേജ് ക്യാമ്പസിൽ അതിക്രമിച്ചു കയറിയ DYFI ഗുണ്ടകൾ...

CHUTTUVATTOM

പെരുമ്പാവൂർ : കീഴില്ലത്ത് കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ്സ്‌ ഇടിച്ചു രണ്ട് സ്കൂൾ വിദ്യാർഥികൾ മരണപ്പെട്ട സംഭവത്തിലെ പ്രതിക്കെതിരെ ഇൻഡ്യൻ ശിക്ഷ നിയമം 304 വകുപ്പ് പ്രകാരം കേസെടുത്തു. ദുർബലമായ 304 എ...

error: Content is protected !!