കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...
കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...
കോട്ടപ്പടി : കോതമംഗലം നിയോജക മണ്ഡലത്തിലെ കോട്ടപ്പടി മണ്ഡലത്തിൽ ഹൈബി ഈഡൻ M.Pയുടെ ടാബ് ചലഞ്ചിന്റെ ഭാഗമായി കോട്ടപ്പടി പഞ്ചായത്തിലെ ഏറ്റവും നിർദനരായ വിദ്യാർത്ഥികളെ കണ്ടെത്തിയാണ് യൂത്ത് കോൺഗ്രസ് കോട്ടപ്പടി മണ്ഡലം കമ്മിറ്റി...
കോതമംഗലം: ഓൺലൈൻ പഠന സഹായത്തിനായി നേര്യമംഗലം 46 ഏക്കർ 4 സെന്റ് കോളനിയിലെ സഹോദരങ്ങളായ ആറാം ക്ലാസിലും,രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആന്റണി ജോൺ എംഎൽഎ വീട്ടിലെത്തി ടെലിവിഷൻ കൈമാറി. സി പി...
എറണാകുളം: ജില്ലയിലെ വ്യാപാര, വാണിജ്യ, ധനകാര്യ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ചില്ലു ഭിത്തികളുടെ ഗുണനിലവാരം ഉടമകൾ ഉറപ്പു വരുത്തണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എസ്.സുഹാസ് ഉത്തരവിട്ടു. പൊതുജനങ്ങൾക്ക്...
കോതമംഗലം:വീടുകളിൽ ക്ലാസ്സുകൾ കാണുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുവാൻ ഒരു വിധത്തിലും നിവർത്തിയില്ലാത്ത തീർത്തും നിർധനരായ കുട്ടികൾക്ക് അതിനുള്ള സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂൾ രൂപീകരിച്ചിരുക്കുന്ന പദ്ധതിയാണ് “ഓക്സീലീയാ 2020”. പദ്ധതിയുടെ...
അടിമാലി: കൊച്ചി – ധനുഷ്ക്കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ്പിൽ വീണ്ടും വൻ മലയിടിച്ചിൽ. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. മുൻപ് മലയിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾ ഉൾപ്പെടെ നശിച്ച ഭാഗത്തിനും മലയിൽക്കള്ളൻ ഗുഹയ്ക്ക് ഇടയിലായാണ്...
കോതമംഗലം: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിപ്പിള്ളി സ്വദേശികളായ ഫാദർ ജെ ബി എം യു പി സ്കൂളിലെ 2 വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി. വാരപ്പെട്ടി...
കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം താലൂക്കിൽ 478 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം (17-06-2020) ഹോം ക്വാറന്റയ്നിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 51,വാരപ്പെട്ടി...
പെരുമ്പാവൂർ: പുഴ മണലിൽ പന്തുകളിക്കിടെ പന്തെടുക്കാൻ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു. പെരുമ്പാവൂർ കോടനാടാണ് സംഭവം. ഇന്ന് വൈകിട്ട് 3.45നാണ് ദാരുണമായ അപകടം. കോടനാട് മാർ ഏലിയാസ് കോളജിൽ ബി.ബി.എക്ക് പഠിക്കുന്ന കോടനാട്...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സ ധനസഹായമായി 112 പേർക്ക് 27 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.ചികിത്സാ സഹായത്തിന് അർഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴിയാണ്...
പല്ലാരിമംഗലം : ആദായനികുതിക്ക് പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപവീതം ആറു മാസത്തേക്ക് നൽകുക, ഒരാൾക്ക് 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ് വേതനം ഉയർത്തി 200 ദിവസം ജോലി ഉറപ്പാക്കുക,...