കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്താനായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവക്ക് പോത്താനിക്കാട് പരിസരത്തെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സ്വീകരണവും തുടർന്ന് അനുമോദന സമ്മേളനവും നടത്തി. വെകിട്ട് 4.30-ന്...
കോതമംഗലം : സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന സ്കൂൾ ഫെയറിന്റെ ഉദ്ഘാടനം കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....
കോതമംഗലം : കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വൻ ശേഖരം ഒരുക്കിക്കൊണ്ട് സ്കൂൾ വിപണി കുറ്റിലഞ്ഞിയിൽ ആരംഭിച്ചു. പൊതു മാർക്കറ്റിനേക്കാൾ വൻ വിലക്കുറവിലാണ് വില്പന നടത്തുന്നത്. ബാങ്ക് പ്രസിഡൻറ്...
കോതമംഗലം : ഐ.സി.ഐ. സ്റ്റുഡൻസ് ചാപ്റ്ററിന് കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ തിരിതെളിഞ്ഞു . എം എ കോളേജ് ഓഫ് എൻജിനിയറിങ്ങ് സിവിൽ വിഭാഗം HOD പ്രൊഫസർ റീന കുരുവിളയുടെ അധ്യക്ഷതയിൽ...
കോതമംഗലം: മലയിൻകീഴ് ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂളിന് ലഭിച്ച എൻ ഒ സി അംഗീകാരത്തിന്റെ പ്രകാശനം രൂപതാ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ആന്റണി ജോൺ എം എൽ എ എന്നിവർ ചേർന്ന് നിർവ്വഹിച്ചു....
കോതമംഗലം: സെവാകിരൺ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോതമംഗലം വിവേകാനന്ദ വിദ്യാലയത്തിലെ യു കെ ജി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെറിമണിയോടനുബന്ധിച്ചാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് മുത്തശ്ശി സംഗമം നടത്തിയത്. വിദ്യാർത്ഥികൾ അവരുടെ മുത്തശ്ശിമാരെയും കൂട്ടി...
കോതമംഗലം : ആഭ്യന്തര വകുപ്പിലെ അഴിമതിക്കെതിരെ കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം. സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കേണ്ട ആഭ്യന്തര വകുപ്പ് അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നും, പക്ഷപാതപരമായാണ്...
കോതമംഗലം :- ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളിയിൽ നീതി നിഷേധത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ തൊണ്ണൂറ്റിനാലാം ദിന സമ്മേളനത്തിൽ മുൻസിപ്പൽ കൗൺസിലർ ജോർജ്ജ് അമ്പാട്ട് ചെയ്ത് സംസാരിച്ചു....
കോതമംഗലം: കോതമംഗലം ഗവൺമെന്റ് എൽ പി സ്കൂളിന്റെ 106-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി...
വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിൽ കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന വിലയിരുത്തലിൽ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകൾ 48 മണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ വാർത്താ വിതരണ...
കുട്ടമ്പുഴ : കാട്ടാനയുടെ ആക്രമണത്തിൽ പിണവൂർകുടി സ്വദേശി മണ്ണാത്തിപാറക്കൽ ബാലന് ഗുരുതരമായി പരിക്ക് പറ്റി. ഉരുളൻത്തണ്ണിയിൽ നിന്നും പിണവൂർക്കുടിക്ക് പോകുമ്പോൾ വേലപ്പൻ മുത്ത് മാടത്തിന്റെ അടുത്ത് വെച്ചായിരുന്നു കാട്ടാനയുടെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്....
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായ് മുനിസിപ്പൽ ബസ് സ്റ്റാന്റിൽ സൗജന്യ കുടിവെളള വിതരണം ആരംഭിച്ചു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു.കടുത്ത വേനലിൽ പൊതുജനങ്ങൾക്ക്...