Connect with us

Hi, what are you looking for?

NEWS

  കോതമംഗലം :കുട്ടമ്പുഴ ഉരുളൻതണ്ണി ക്ണാചേരിയിൽ തകർന്ന ഫെൻസിങ്ങിന്റെ പുനർനിർമ്മാണ പ്രവർത്തനം ആരംഭിച്ചു. ഫോറസ്റ്റ് ഓഫീസ് മുതൽ ജണ്ടപ്പടി വരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്തിൽ തകർന്ന ഫെൻസിങ്ങിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങളാണ് അടിയന്തിരമായി...

NEWS

  കോതമംഗലം: താലൂക്കിലെ ഏക സര്‍ക്കാര്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ ആയ ചെറുവട്ടൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ജീവനക്കാരുടെ അനാസ്ഥ മൂലം രോഗികള്‍ക്ക് ദുരിതമാകുന്നതായി പരാതി. ജില്ലയിലും താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിനേന നൂറുകണക്കിന്...

NEWS

കോതമംഗലം: കേന്ദ്ര സർക്കാർ കേരളത്തിലെ കേരളത്തോടും പൊതുവിദ്യാഭ്യാസ മേഖലയോടും കാണിക്കുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു.കഴിഞ്ഞ തവണത്തെ കുടിശിഖക്ക് പുറമേ ഈ സാമ്പത്തിക...

NEWS

കോതമംഗലം: മാതിരപ്പിള്ളി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജന സേവന കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഇടുക്കി MP ഡീൻ കുര്യാക്കോസ് നിർവഹിച്ചു. ആ​ധാ​ർ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, ക​രം തീ​രു​വ, ക​റ​ണ്ട് ബി​ൽ,...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഇഞ്ചത്തൊട്ടി പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ്...

CHUTTUVATTOM

പല്ലാരിമംഗലം : അടിവാട് താമസിക്കുന്ന നിർധന യുവതിയുടെ വിവാഹാവശ്യത്തിന് അടിവാട് പ്രവർത്തിക്കുന്ന കിസ്വ ഫാഷൻ ഫാഷൻ എന്ന വസ്ത്രവ്യാപാര സ്ഥാപനം വിവാഹ വസ്ത്രങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ്...

NEWS

കോതമംഗലം : കുരിശിൽ കിടന്ന് ഉപവസ സമരം നടത്തുന്ന എം.ജെ ഷാജിക്ക് മാല ഇട്ട് അഭിവാദ്യം ചെയ്ത് എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം. കോതമംഗലം മാർ തോമ ചെറിയ പള്ളിയും, എൽദോ...

NEWS

കോതമംഗലം : കോതമംഗലം മാർത്തോമ ചെറിയപള്ളിയും , ബാവായുടെ കബറിടവും രക്ഷിക്കണമെന്നാവശ്യപ്പെട്ട് കുരിശിൽ കിടന്ന് ഒറ്റയാൾ സമരം. നിരവധി ഒറ്റയാൾ സമരങ്ങൾ നടത്തി ശ്രദ്ധേയനായ മൂവാറ്റുപുഴ സ്വദേശി എം ജെ ഷാജിയാണ് വേറിട്ട...

CHUTTUVATTOM

തിരുവനന്തപുരം/പെരുമ്പാവൂർ : മഴ മാറിയാൽ ഉടൻ തന്നെ മണ്ഡലത്തിലെ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു. മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അവതരിപ്പിച്ച...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ റൂസയുടെ ധനസഹായത്തോടെ നാളെ(07/11/19) വ്യാഴഴ്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സയൻസ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒരു സ്കൂളിൽ നിന്നും രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന രണ്ട് ടീമിന് പങ്കെടുക്കാം. താല്പര്യമുള്ള...

NEWS

കോതമംഗലം : പെരുമ്പൻകുത്ത് റോഡിൽ പുന്നേക്കാട് കവലയിലെ വ്യാപാരസ്ഥാപനങ്ങളും കെട്ടിടങ്ങളും അശാസ്ത്രീയമായി പൊളിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം )കീരംപാറ മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. കവല വികസനത്തിന്റെ പേരിൽ പുന്നേക്കാട്ട്...

NEWS

കോതമംഗലം : വിശുദ്ധ മാർ തോമ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്തു പ്രവർത്തിക്കുന്ന മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് [MBITS] ന്റെ പത്താമത് വാർഷിക ആഘോഷം “എംബിറ്റ്സ് ഡേ”...

CHUTTUVATTOM

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് മുന്‍ അംഗത്തിന്‍റെ മകളുടെ വിവാഹത്തിന് പഞ്ചായത്ത് അംഗങ്ങളില്‍ നിന്നും മറ്റ് സഹപ്രവര്‍ത്തകരില്‍ നിന്നും സ്വരൂപിച്ച തുക മുന്‍ പഞ്ചായത്ത് അംഗത്തിന്‍റെ കുടുംബം നിരസിച്ചതോടെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

error: Content is protected !!