കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...
കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...
കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : യാക്കോബായ സുറിയാനി സഭാ യുവജന പ്രസ്ഥാനത്തിന്റെ കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ പിണ്ടിമന പഞ്ചായത്ത് ഒന്നാം വാർഡിൽ വേട്ടാംപാറ പിച്ചപ്ര ഭാഗത്ത് ഭക്ഷ്യ സാധനങ്ങൾക്ക് പ്രയാസമനുഭവിക്കുന്ന വീടുകളിൽ ആവശ്യമായ ഭക്ഷ്യധാന്യ കിറ്റുകളും...
കോതമംഗലം: ലോക്ക് ഡൌൺ കാലത്ത് ഒറ്റമുറി വാടക വീട്ടിൽ പ്രസവിച്ച ഇതര സംസ്ഥാനക്കാരി യുവതിക്കും മക്കൾക്കും അഭയം നൽകി പീസ് വാലി. ഇവരുടെ ദുരിത വാർത്ത കുറച്ചു ദിവസങ്ങൾക്കു മുൻപ് വാർത്തകളിൽ നിറഞ്ഞിരുന്നു....
കോതമംഗലം: കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക് ഡൗണിൽ ടൂറിസ്റ്റ് ബസ് വ്യവസായം തകർന്നടിഞ്ഞു. രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ച് പൂട്ടപെട്ടതോടെ ടൂറിസം വ്യവസായത്തിന്റെ ഭാഗമായ ഗതാഗത മേഖല തീർത്തും തകർന്നിരിക്കുകയാണ്....
കൊച്ചി: ജില്ലയിൽ കോവിഡ് – 19 യുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ലോക് ഡൗണിന് ഇളവ് നൽകുകയും നിർമ്മാണമേഖലയിൽ തൊഴിലെടുക്കാമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. ഇതു മൂലം വിഷമ സ്ഥിതിയിലായിരുന്ന കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക്...
കോതമംഗലം: സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200...
കോതമംഗലം : മാതിരപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് കോതമംഗലം പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്ക് സാനിറ്റൈസറും വാഷബിൾ മാസ്കും വിതരണം ചെയ്തു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെ.എസ് സുഗുണൻ ബാങ്ക്...
കോതമംഗലം : ഇന്ന് ഇടുക്കി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാർട്ടി നേര്യമംഗലം ഭാഗത്ത് പട്രോളിംഗ് നടത്തവെ ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിൽ കുട്ടമ്പുഴ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും കൂടി നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലും പരിസര...
കോതമംഗലം : ഊന്നുകൽ പീച്ചാട്ട് ജോസഫ് മകൻ ജിജോയാണ് സ്വന്തം പുരയിടത്തിലെ തേക്കിന്റെ ശിഖരം മുറിക്കുന്നതിനിടയിൽ 40 അടി ഉയരമുള്ള തേക്കിൽ കുടുങ്ങിയത്. മരത്തിന്റെ ശിഖരം മുറിക്കുമ്പോൾ ഷോൾഡർ തെന്നി മാറിയതിനെ തുടർന്നാണ്...