കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...
കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...
കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : ഇടുക്കി കുഞ്ചിതണ്ണിയിൽ ഉള്ള ക്യാൻസർ രോഗിയ്ക്ക് പാലക്കാട് നിന്ന് എത്തിച്ച മരുന്ന് പുലർച്ചെ തൃശൂർ ജില്ലാ അതിർത്തിയായ അങ്കമാലിയിൽ നിന്ന് മലയാറ്റൂർ മണ്ഡലം ചെയർമാൻ ലിനോ പി എ കൈപ്പറ്റി....
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ വിദേശ രാജ്യങ്ങൾ,ഇതര സംസ്ഥാനങ്ങൾ,വിവിധ ജില്ലകൾ,രോഗബാധിത മേഖലകൾ എന്നിവിടങ്ങളിൽ നിന്നെത്തി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം സാമൂഹിക സമ്പർക്കം ഒഴിവാക്കി നിരീക്ഷണത്തിൽ തുടരുന്നത് ഇന്നത്തെ (01/05/2020) കണക്ക് പ്രകാരം 81 പേരാണ്....
കോതമംഗലം: സാർവ്വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്ന് ലോകത്തെ തൊഴിലാളികൾ മെയ്ദിനമായി ആചരിച്ചു. കോവിഡ് എന്ന മഹാമാരിയുടെ സാഹചര്യത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് എച്ച്.എം.എസ്.തൊഴിലാളി ദിനം ആചരിച്ചു....
ഇടുക്കി : ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ.മാത്യു ആനിക്കുഴിക്കാട്ടിൽ നിര്യാതനായി. കഴിഞ്ഞ കുറേ ദിവസങ്ങളായി അതിവഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വെളുപ്പിന് 1.48...
കോതമംഗലം : കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലും റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇടുക്കി ജില്ലയുടെ അതിർത്തി പങ്കിടുന്ന പ്രദേശത്തോട് ചേർന്ന ടൗൺ ആയതിനാലും മുൻകരുതലിന്റെ ഭാഗമായ് കലൂർക്കട് ഫയർസ്റ്റേഷൻ്റെ നിർദ്ദേശപ്രകാരം അടിവാട് ടൗൺ...
കോതമംഗലം : അറിവുകൊണ്ടും അലിവുകൊണ്ടും ഗാംഭീര്യം കൊണ്ടും സ്നേഹം കൊണ്ടും വിദ്യാർത്ഥികളുടെ മനസ്സിലും കോതമംഗലത്തും തിലകക്കുറിയായി സ്ഥാനം പിടിച്ചുപറ്റിയ അദ്ധ്യാപകനാണ് എസ്.എം അലിയാർ. അധ്യായനത്തിനപ്പുറമുള്ള സൗഹൃദത്തിന്റെ സർഗ്ഗാത്മകമായ ലോകത്തിലേക്ക് നടന്നു പോകുമ്പോൾ വിദ്യാർത്ഥികൾക്കുവേണ്ടിയും,...
കോതമംഗലം : ഭാരതീയ ജനതാ പാർട്ടി കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിലെ വിവിധ SC/ ST കോളനികളിൽ നമോ പലവജ്ഞന കിറ്റുകൾ വിതരണം നടത്തി. മണ്ഡലത്തിലും പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ നടന്ന...
കോതമംഗലം : റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ ഹാൻഡ് വാഷ്, മാസ്ക് എന്നിവ നല്കി. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ്...
കോതമംഗലം: കോതമംഗലം ബ്ലോക്പഞ്ചായത്ത് 2020 – 2021 വാർഷിക പദ്ധതിയിൽ എട്ട് ലക്ഷംരൂപ വകയിരുത്തി ബ്ലോക്പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ 400 സ്വാശ്രയ സംഘങ്ങൾക്ക് പച്ചക്കറിതൈകൾ വിതരണം ചെയ്തു. ബ്ലോക്പഞ്ചായത്ത് കോമ്പൗണ്ടിൽ നടന്ന പച്ചക്കറിതൈ...
നെല്ലിക്കുഴി ; ലോക്ഡൗണ്‍ പ്രതിസന്ധി മറികടക്കാന്‍ അടച്ചിട്ട കടകള്‍ക്ക് രണ്ട് മാസം വാടക ഇളവ് നല്‍കണമെന്ന് കെട്ടിട ഉടമകളോട് നെല്ലിക്കുഴിയിലെ വ്യാപാര സംഘടനകള്‍ ആവശ്യപെട്ടു. ലോക് ഡൗണ്‍ കാലം അനന്തമായി നീളുന്നത് മൂലവും...