കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...
കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...
കോതമംഗലം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് അച്ചടി – ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി...
മൂവാറ്റുപുഴ: വളര്‍ത്തു മകളും കൈവിട്ട്, രോഗങ്ങള്‍ ഒന്നൊന്നായി തളര്‍ത്തിയ ആരോരുമില്ലാത്ത വയോധികയ്ക്ക് ഒടുവില്‍ പീസ് വാലി തണലായി. കഴിഞ്ഞ നാലു മാസമായി സഹായത്തിനാളില്ലാതെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ മംഗലത്ത് ഏലിയാമ്മക്കാണ്...
പെരുമ്പാവൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന തസ്തികയായ ഐ.സി.ഡി.എസ് സൂപ്പർവൈസർ തസ്തികയിലേക്ക് ഉടൻ തന്നെ നിയമനങ്ങൾ നടത്തണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്താകെ നിലവിൽ ഇരുനൂറ്റിയൻപതോളം ഒഴിവുകളാണ് ഉള്ളത്....
കോതമംഗലം : എസ്എഫ്ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടമലയാർ ഗവ യുപി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണ കിറ്റ് വിതരണം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം നടത്തി. വിദ്യാർത്ഥികൾക്കുവേണ്ടി...
കോതമംഗലം: ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ ഭവനങ്ങളിൽ പൈപ്പിലൂടെ ശുദ്ധ ജലമെത്തിക്കുന്ന “ജല ജീവൻ” പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ ഈ വർഷം 13000 ത്തോളം കണക്ഷനുകൾ ലഭ്യമാക്കും. നിലവിലുള്ള...
കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പോത്താനിക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ഓ പി ബ്ലോക്കിൻ്റെ ഉദ്ഘാടനം എൽദോ എബ്രഹാം എംഎൽഎയും,ലാബിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎയും നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...
കോതമംഗലം: വിവാദ ക്വാറി ഉടമ റോയ് കുര്യൻ തണ്ണിക്കോട്ടിൻ്റെ കഴിഞ്ഞദിവസത്തെ റോഡ് ഷോയിൽ പങ്കെടുത്ത ഏഴ് ഭാരവാഹനങ്ങൾ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനങ്ങളുടെ ഡ്രൈവർമാർക്ക് എതിരെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. വാഹന...
കോട്ടപ്പടി: സെന്റ് സെബാസ്റ്റൻസ് ചർച് ഇടവക വികാരി ഫാദർ റോബിൻ പടിഞ്ഞാറേകുറ്റിന്റെ നേതൃത്വത്തിൽ കോട്ടപ്പടി ഫസ്റ്റ് ലൈൻ സെന്ററിലേക്ക് അവശ്യ വസ്തുക്കൾ കൈമാറി. കോട്ടപ്പടി പഞ്ചായത്തു പ്രസിഡന്റ എംകെ വേണു , വാർഡ്...
കോതമംഗലം: വൈസ് മെൻസ് ക്ലബ്ബ് നെല്ലിമറ്റം ഡയമണ്ട്സിൻ്റെ നേതൃത്വത്തിൽ കോതമംഗലം ഹോമിയോ ഡിസ്പൻസറിയുടെ സഹകരണത്തോടെ കോവിഡ് 19 പ്രതിരോധ മരുന്ന് സൗജന്യമായി വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ബിജു താമരച്ചാലിയുടെ അദ്ധ്യക്ഷതയിൽ കോവിഡ്...
കോതമംഗലം: നവോദയ സി ബി എസ് ഇ യിൽ അഖിലേന്ത്യാ തലത്തിൽ നടത്തിയ പത്താം ക്ലാസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി നാടിനു അഭിമാനമായി മാറിയ ആൻ മരിയ ബിജുവിന്റെ വീട്ടിലെത്തി ആന്റണി...
കോട്ടപ്പടി : നാഗഞ്ചേരി കനാലിനു സമീപം പരിക്കേറ്റ നിലയിൽ കാണപ്പെട്ട ചേരകൊക്കിനെ ( Snake Bird ) യുവാക്കളുടെ സമയോചിതമായ ഇടപെടൽ മൂലം ജീവൻ രക്ഷിക്കുവാൻ സാധിച്ചു. കഴുത്തിൽ അപകടകരമായ എന്തോ കുരുങ്ങി...