കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...
കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...
കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....
കോതമംഗലം: സമഗ്രശിക്ഷാ കേരള കോതമംഗലം ബി ആർ സിയുടെ നേതൃത്വത്തിൽ അതിഥി സംസ്ഥാനക്കാരായ തൊഴിലാളികളുടെ കുട്ടികൾക്ക് പഠന പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ പ്രാദേശികമായി പ്രത്യേക പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. പ്രത്യേക പരിശീലന...
കോതമംഗലം : കഷ്ടപ്പാടുകൾക്കിടയിലും നിശ്ചയദാർഢ്യം കൊണ്ട് LLB ബിരുദം നേടിയെടുത്ത് നാടിന്റെ അഭിമാനമായി മാറിയ തൃക്കാരിയൂർ സ്വദേശി സുമേഷ് ഇന്ന് ഹൈകോടതി ബാർ കൌൺസിൽ മുൻപാകെ എൻറോൾ ചെയ്ത് സത്യപ്രതിജ്ഞ ചെയ്ത് വക്കീൽ...
കോതമംഗലം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷീക ബില്ലിനെതിരെ കോണ്‍ഗ്രസ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേൃതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി. ജന. സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം...
കോതമംഗലം: കോതമംഗലം റവന്യൂ ടവറിൽ നിന്ന് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയ കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. താലൂക്ക് ലൈബ്രറി...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 2 റോഡുകളുടെ നവീകരണത്തിനായി 8.5 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. അടിവാട് – കൂറ്റംവേലി റോഡിന് 5...
കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയ പരിശുദ്ധ യൽദൊ മാർ ബസേലിയോസ് ബാവയുടെ മരണ സമയത്ത് ദിവ്യ പ്രകാശം കണ്ടതായി വിശ്വസിക്കുന്ന കൽക്കുരിശിന്റെ പെരുന്നാൾ ഇന്ന് ജന പങ്കാളിത്തം ഇല്ലാതെ കോവിഡ്...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 198 പേര്‍...
കോതമംഗലം: കേരളാ സാങ്കേതിക സർവകലാശാല ഓഗസ്റ്റ് മാസം നടത്തിയ അവസാന സെമസ്റ്റർ ബിടെക് പരീക്ഷയിൽ കോതമംഗലം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിന് മികച്ച വിജയം. 98.9 ആണ് വിജയശതമാനം. 46 വിദ്യാർത്ഥികൾക്ക് ഒൻപതിൽ കൂടുതൽ...
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ 10-ാം വാർഡിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അമ്പോലിക്കാവ് – കമ്പനിപ്പടി റോഡ്, ഐക്യപുരം കോളനി റോഡ് എന്നീ 2 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്....
കോതമംഗലം: ചേലാട് ഗവൺമെൻറ് യുപി സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം, ഹൈടെക് ടോയ്ലറ്റ് സമുച്ചയം എന്നിവയുടെ നിർമ്മാണോദ്ഘാടനം കോതമംഗലം എംഎൽഎ ശ്രീ ആൻറണി ജോൺ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അധ്യക്ഷത...