കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...
കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...
കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...
കോതമംഗലം: കൊറോണയും ലോക്ക് ഡൗണും മൂലം പ്രതിസന്ധിയിലായ നീണ്ടപാറ കരിമണൽ ഭാഗത്ത് താമസക്കാരായ ഈറ്റ പനമ്പ് നെയ്ത്ത് അതിഥി തൊഴിലാളികൾക്ക് ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് അരിയും പലവെന്ജനങ്ങളും ഉൾപ്പെട്ടയുള്ള ഭക്ഷ്യകിറ്റ് വിതരണം...
കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് പരിധിയിലെ മുഴുവൻ അംഗൻവാടി ജീവനക്കാർക്കും, ആശാവർക്കർമാർക്കും മാസ്കും, സാനിറ്റൈസറും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ എം...
കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ 17 ഇനം സാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റിൻ്റെ വിതരണം നീല (മുൻഗണനേതര സബ്സിഡി)കാർഡ് ഉടമകൾക്ക് നാളെ (8/05/2020) മുതൽ...
കോതമംഗലം: കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക സഹായവുമായി എന്റെ നാട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ തിരിച്ചെത്തുന്നതിനുളള വിമാനടിക്കറ്റിന് 1 ലക്ഷം രൂപ നല്‍കി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്...
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 5.68 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. പ്രളയത്തിലും പിന്നീടുണ്ടായ വെള്ളപൊക്കത്തിലും തകര്‍ന്ന മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകള്‍ പുനരുദ്ധരിക്കാനാണ് വിവിധ...
കോതമംഗലം : ഡിവൈഎഫ്ഐ കോതമംഗലം മുനിസിപ്പൽ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുകടം ഷാപ്പുപടി പ്രദേശത്ത് പച്ചക്കറി കിറ്റ് വിതരണം ചെയ്യുന്നതിന് കോതമംഗലം എംഎൽഎ ആൻറണി ജോൺ നേതൃത്വം നൽകി. ചടങ്ങിൽ സിപിഐഎം...
പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകൾ പുനർ നിർമ്മിക്കുന്നതിന് 485 ലക്ഷം രൂപയുടെ അനുമതി ലഭ്യമായതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളിലെ 18 റോഡുകൾക്കാണ് അനുമതി...
കോതമംഗലം:- ഇന്നലെയുണ്ടായ ശക്തമായ വേനൽ മഴയിലും,കാറ്റിലും ചെറുവട്ടൂർ പാറേപ്പീടിക ഭാഗത്ത് വീടുകൾക്കും, കാർഷിക വിളകൾക്കും കനത്ത നാശ നഷ്ടമുണ്ടായി.ആമിന പ്ലാങ്കോട്ടിൽ,ശിവദാസൻ ഇടശ്ശേരികുന്നേൽ,രാജേഷ് കൊല്ലമോളത്ത് എന്നിവരുടെ വീടുകൾക്കാണ് നാശ നഷ്ടം സംഭവിച്ചത്. നിരവധി കർഷകരുടെ...
കോതമംഗലം: തീവ്രനഷ്ട പ്രണയം ഗിന്നസ് റെക്കോ ഡിലേക്ക്, മലയാളിക്ക് അഭിമാന നിമിഷങ്ങൾ കൈയ്യെത്തും ദുരത്ത്. യുവകവി അൽക്കേജിൻ കവളങ്ങാട് ഒരു കവിതക്കായി പേന ചലിപ്പിച്ചത് ഒരു വർഷത്തോളം, കവിത ലോക ശ്രദ്ധയിലേക്ക് ....