കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...
കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...
കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....
കോതമംഗലം: പത്തുവർഷം മുനിസിപ്പൽ കൗൺസിലർ സ്ഥാനവും, കോതമംഗലം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന അഞ്ചാം വാർഡ് കൗൺസിലർ ലിസി പോൾ സിപിഐയിൽ നിന്ന് രാജിവെച്ച് കേരള കോൺഗ്രസ് (എം) ജോസഫ്...
എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 3593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3070 പേര്‍ക്ക്...
പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന പച്ചതുരുത്ത് കാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെൽ കൃഷിക്ക് തുടക്കം കുറിച്ചു. വെങ്ങോല പെരുമാനി പടശേഖരത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിത്ത് ഇട്ട് ഉദ്‌ഘാടനം...
കോതമംഗലം : കോവിഡ് മഹാമാരിയിലും പൊതുജനത്തിന്റെ ഏതാവശ്യത്തിനും മുൻപന്തിയിൽ കോവിഡ് മാനദണ്ഡങ്ങൾ കർക്കശമായി പാലിച്ചുകൊണ്ട് പങ്കെടുത്തിരുന്ന കോതമംഗലത്തിന്റെ യുവ എം.എൽ.എക്കും രോഗം ബാധിച്ചു. ഏതൊരു പൊതുപ്രവർത്തകനും, ജനങ്ങൾക്കും മാതൃക ആക്കാവുന്ന രീതിയിൽ മാസ്ക്...
എറണാകുളം : സംസ്ഥാനത്ത് ഞായറാഴ്ച 5440 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 4699 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
കോതമംഗലം: കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ മാതിരപ്പിള്ളി തണ്ടത്തിൽ വീട്ടിൽ ജോസ് തോമസ്(49) അറസ്റ്റിലായി. ഇന്നലെ വൈകിട്ടാണ് സംഭവം. നോ പാർക്കിങ്ങിൽ പാർക്ക് ചെയ്ത വാഹനം നോ...
കോതമംഗലം :- ‘ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ‘. നമ്മുടെ പല വീടുകളിലും ഇപ്പോൾ പുറത്തിറങ്ങാതെ സ്വന്തം ഇഷ്ടങ്ങൾ, താല്പര്യങ്ങൾ എന്നിവ ത്യജിച്ചു ഒതുങ്ങി ജീവിക്കുന്ന പ്രായമായവരുടെ അവസ്ഥ കൊറോണ...
ഏബിൾ. സി. അലക്സ് കോതമംഗലം: ലക്ഷക്കണക്കിന് ആകാശവാണി ശ്രോ താക്കൾക്കു ദുഃഖ വാർത്ത നൽകി കൊണ്ട് ആലപ്പുഴ നിലയത്തിന് പൂട്ട് വീഴുന്നു. ആലപ്പുഴ ആകാശവാണി നിലയത്തിൽനിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ചു. പ്രസാർ...
പെരുമ്പാവൂർ: പ്രവാസികൾക്ക് മരുന്നും, മറ്റു കോറിയർ സാധനങ്ങളും അയക്കുന്നതിന് ആശ്വാസമായി എക്സ്പ്രസ് വേൾഡ് ഹബ്. കേരളത്തിനുള്ളിൽ എവിടെ നിന്നും ഫ്രീ പിക്ക് അപ്പ് ആൻഡ് ഡെലിവേറിയോടെ 50 ശതമാനം വരെ ഇളവോടെ വിദേശത്തേക്ക്...