കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...
കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...
കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....
നേര്യമംഗലം: കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ ഗ്യാസ് സിലിണ്ടറുകളുമായി പോയ ലോറി നിയന്ത്രണം വിട്ട് കൊക്കയില്ലക്ക് പതിച്ചു. ദേശീയപാതയിലെ നേര്യമംഗലം അഞ്ചാംമൈൽ ആദിവാസി കുടിക്കടുത്ത് ഇന്നലെ രാവിലെ ഏഴു മണിക്കായിരുന്നു അപകടം....
കോതമംഗലം : ആറ് വർഷത്തിനുള്ളിൽ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊമ്പനാട് ക്രാരിയേലി മാനാംകുഴി വിട്ടിൽ ലാലു (27) വിനെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ ജില്ലാ പോലിസ് മേധാവി കെ....
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,017 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ്...
ഏബിൾ. സി. അലക്സ് കോതമംഗലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് അടുത്ത തോടെ പച്ചപിടിച്ച രണ്ടു വിഭാഗക്കാരാണ് ചുവരെഴുത്തുകാലാകാരന്മാരും, ഫ്ലക്സ് യൂണിറ്റു നടത്തിപ്പുകാരും. ഇത്തവണത്തെ തെരെഞ്ഞെടുപ്പിൽ നാട്ടിൻ പുറങ്ങളിലുള്ള ഫ്ലക്സ് യൂണിറ്റുകൾക്ക് തിരക്കൊടുതിരക്കാണ്....
ഏബിൾ. സി. അലക്സ് കോതമംഗലം: എറണാകുളം ജില്ലയിലെ ഏറ്റവും പ്രായം കുറഞസ്ഥാനാർത്ഥി മുവാറ്റുപുഴയിൽ ഉണ്ട്. മുവാറ്റുപുഴയിലെ അറിയപ്പെടുന്ന ആധാര മെഴുത്തുകാരനും സി പി എം പ്രവർത്തകനുമായ തമ്പിയുടെ മകൾ മീനാക്ഷിയാണ് ആ കുട്ടി...
ഏബിൾ. സി. അലക്സ് കോതമംഗലം: തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ വൈദികൻ സ്ഥാനാർത്ഥിയായി വോട്ട് ചോദിക്കുന്നത് ജനങ്ങൾക്ക് കൗതുകക്കാഴ്ചയായി. കുറുപ്പംപ്പടിയിൽ താമസക്കാരനായ ഫാ. മാത്യൂസ് കണ്ടോത്രയ്ക്കൽ ആണ് ആ സ്ഥാനാർത്ഥി. രായമംഗലം ഗ്രാമ പഞ്ചായത്ത്...
മൂവാറ്റുപുഴ: കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ മൂവാറ്റുപുഴ വാഴപ്പിള്ളി, കുന്നത്ത് ഡോ.കെ.സി.ഏബ്രഹാം (68)നിര്യാതനായി. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. ഭാര്യ: ലിസ ഏബ്രഹാം . മക്കള്‍ :...
കോതമംഗലം. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ ജന്മദിനാചരണം കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് അധ്യക്ഷനായി. എബി...
കോതമംഗലം : മലയൻകീഴ് ബൈപാസ്സിന് സമീപം കാർ തലകീഴായി മറിഞ്ഞു. റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ നെല്ലിമറ്റം സ്വദേശിയായ ഡ്രൈവറെ...