കോതമംഗലം: 2016 മുതൽ കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരണപ്പെട്ടത് 118 പേർ. ഫാം ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസീസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവരങ്ങൾ ലഭിച്ചത്. ഏറ്റവും...
കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ യാത്രക്കാർക്ക് നവ്യാനുഭവമായി ഇനി മുതൽ ലൗ ബേർഡ്സുമുണ്ടാകും. കെഎസ്ആർടിസി ആധുനിക ബസ് ടെർമിനലിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ലൗ ബേർഡ്സുകളെ സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസിയുടെ...
പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ വെള്ളാരമറ്റം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സൈഡ്കെട്ട് ബുധനാഴ്ചയുണ്ടായ കനത്ത മഴയിൽ തകർന്നു. 25 അടിയോളം നീളത്തിൽ 15 അടി ഉയരത്തിലുള്ള കരിങ്കൽ കെട്ടാണ് തകർന്നത്. ഗ്രാമ പഞ്ചായത്ത്...
എറണാകുളം : സിആർപിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ. സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചാണ് സ്റ്റേ ചെയ്തത്. കോതമംഗലം മാർ തോമ്മൻ ചെറിയപള്ളി ജനുവരി എട്ടാം തിയ്യതിക്കകം...
കോതമംഗലം : കേരളത്തിൻ്റെ വൈദ്യുതി ചരിത്രത്തിലേ ആദ്യകാല സബ്സ്റ്റേഷനുകളിലൊന്നായ കോതമംഗലം സബ് സ്റ്റേഷൻ 220 കെ വി സബ് സ്റ്റേഷനായി പ്രവർത്തന സജ്ജമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പള്ളിവാസൽ...
പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാർഷികം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന വാർഷിക പൊതുയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6394 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില് നിന്നും വന്ന 2 പേര്ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില് നിന്നും വന്ന 43...
തിരുവനന്തപുരം : അങ്കമാലി-ശബരി റെയില്പാതയുടെ മൊത്തം ചെലവിന്റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന് മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കും. 1997-98 ലെ റെയില്വെ ബജറ്റില് പ്രഖ്യാപിച്ച...
കൊച്ചി: ജില്ലയില് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില് പഞ്ചായത്ത് /ക്ലസ്റ്റര് തല സന്നദ്ധ പ്രവര്ത്തനത്തിന് അക്വാകള്ച്ചര് പ്രമോട്ടര്മാരെ കരാര് അടിസ്ഥാനത്തില് ഒരു വര്ഷത്തേക്ക് നിയമിക്കുന്നു. ജില്ലയിലെ കറുകുറ്റി, കൂവപ്പടി, ശ്രീമൂലനഗരം,...
കോതമംഗലം:കോതമംഗലം താലൂക്ക് ആശുപത്രിയിൽ 2.18 കോടി രൂപ മുടക്കി നവീകരിച്ച ഓ പി ബ്ലോക്കിൻ്റെ ഉദ്ഘാടനം ജനുവരി 10 ഞായറാഴ്ച 3 മണിക്ക് ബഹു: ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ...
പെരുമ്പാവൂർ : അപകടാവസ്ഥയിലായ റയോൺപുരം പാലം പുനർ നിർമ്മിക്കുന്നതിന് മുന്നോടിയായി കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ജല വകുപ്പിന്റെ കീഴിലുള്ള പൈപ്പുകൾ മാറ്റി സ്ഥാപിച്ചാൽ...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ തോട്ടപ്പുറം വീട്ടിൽ സുബൈദ പരീതിൻ്റെ ഇടിമിന്നലേറ്റ് തകർന്ന വീട് ആൻ്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിലാണ് വീട് തകർന്നത്. ഭിത്തികൾക്ക് വിള്ളലും,...