Connect with us

Hi, what are you looking for?

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

NEWS

പാലക്കാട്‌:  സംസ്ഥാന സർക്കാരിൻ്റെ 2020ലെ ഡോ.ബി.ആർ അംബേദ്കർ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച മാധ്യമ റിപ്പോർട്ടിംഗിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ജീവൻ ടി.വി. ഇടുക്കി റിപ്പോർട്ടർ സിജോ വർഗീസ് ഏറ്റുവാങ്ങി. പാലക്കാട് ജില്ലാ...

NEWS

കോതമംഗലം: ട്രാഫിക് പോലീസിൻ്റെ റോഡു സുരക്ഷാമാനദണ്ഡങ്ങളെ വെല്ലുവിളിച്ചുകൊണ്ട് തങ്കളം ബൈപ്പാസിൽ പതിവാകുന്ന സ്കൂൾ വിദ്യാർത്ഥികളുടെ സ്കേറ്റിംഗ്പരിശീലനം ഗതാഗതത്തിന് വൻ ഭീഷണിയാകുന്നു. സ്വകാര്യ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്കേറ്റിംഗ് മത്സരങ്ങൾക്ക് വേണ്ടിയുള്ള തീവ്ര പരിശീലനമാണ്...

NEWS

കോതമംഗലം: കീരമ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ സമസ്ത മേഖലകളെയും സമയ ബന്ധിതമായി മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി.ആൻ്റണി ജോൺ എംഎൽഎയുടെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള മാലിന്യ നിർമ്മാർജ്ജന പദ്ധതി “അരുത് വൈകരുത് ” ൻ്റെ ഭാഗമായാണ്...

NEWS

കോതമംഗലം: തൃക്കാരിയൂർ വില്ലേജിൽ നിയമ തടസ്സങ്ങളിൽപ്പെട്ട് വലയുകയായിരുന്ന പിണ്ടിമന അയിരൂർപാടം പൂവാലിമറ്റം അയ്യപ്പനും കുടുംബത്തിനും ആൻ്റണി ജോൺ എംഎൽഎ വീട്ടിലെത്തി പട്ടയം കൈമാറി.മുപ്പത് വർഷത്തിലേറെയായി കരമടക്കാൻ നിർവ്വാഹമില്ലാതെ, ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടുള്ള കാത്തിരിപ്പിനാണ് ഇതോടെ...

NEWS

കോതമംഗലം : ഷിബു തെക്കുംപുറം ഭൂമി കയ്യേറി എന്നപേരിൽ സിപിഎം രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് കേരള കോൺഗ്രസ് (ജോസഫ് ) ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം ആരോപിച്ചു. ബൈപാസ് റോഡിൽ ഒരേക്കർ പതിനെട്ട്...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ബൈപ്പാസ് പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന മൂല്യ നിർണ്ണയ റിപ്പോർട്ട് ( ബി.വി.ആർ ) തയ്യാറാക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനെതിരെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ റവന്യു വകുപ്പ് മന്ത്രി ഇ....

NEWS

കോതമംഗലം : തോട് പുറമ്പോക്ക് ഇനത്തിൽപ്പെട്ട ഭൂമി ബിജി ഷിബു തെക്കുംപുറം എന്നയാൾ അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്നുള്ള പരാതിയിൽ നടപടിയെടുത്ത് അധികാരികൾ. കോതമംഗലം വില്ലജ് 1068/2 നമ്പറിൽ പെട്ട 18.112 സെന്റ് സർക്കാർ...

NEWS

കോതമംഗലം : ശാപമോഷം കിട്ടാത്ത ഒരു റോഡ് ആണ് മാലിപ്പാറ – ചേലാട് റോഡ്. മലയോര പാതയാണെങ്കിൽ കൂടി എന്നും ഈ റോഡിൽ കുടി വെള്ള പൈപ്പ് പൊട്ടൽ തുടർക്കഥയാണ്. തുടരെ തുടരെ...

CHUTTUVATTOM

കോതമംഗലം: തൊഴിലാളി വിരുദ്ധ ലേബർ കോടുകൾ റദ്ദാക്കുക, കേന്ദ്ര സർക്കാർ നടപ്പിലാക്കിയ,മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക, റെയിൽവെ ഉൾപ്പെടെയുള്ള പൊതുമേഖല സ്വകാര്യവത്ക്കരണം ഉപേക്ഷിക്കുക, കേന്ദ്ര ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക...

error: Content is protected !!