Connect with us

Hi, what are you looking for?

Antony John mla Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കോതമംഗലം :കള്ളാട് സാറാമ്മ ഏലിയാസ് കൊലപാതകം ക്രൈം ബ്രാഞ്ച് ഊർജ്ജിത നടപടികൾ സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ്...

NEWS

കോതമംഗലം : അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ കോൺഗ്രസ്സ് നേതാവും കുട്ടമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും, വീക്ഷണം ദിനപത്രം കവളങ്ങാട് ലേഖ കനുമായ ഊഞ്ഞാപ്പാറ ചെങ്ങാമനാട്ട് സി.ജെ എൽദോസിന്...

ACCIDENT

കവളങ്ങാട് : കഴിഞ്ഞ അർദ്ധരാത്രിയിൽ അജ്ഞാത വാഹനം നെല്ലിമറ്റംമുതൽ വാളാച്ചിറ പല്ലാരിമംഗലം പഞ്ചായത്ത് കവല വരെയുള്ള റോഡിനിരുവശവും ഉള്ള നിരവധി സ്ഥാപനങ്ങൾ ഇടിച്ച് തകർത്ത് കടന്നു പോയി. നെല്ലിമറ്റം കുറുങ്കുളം സബ്രഹ്മണ്യസ്വാമി ക്ഷേത്ര...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നും വന്ന 53 പേര്‍ക്കാണ്...

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ 2.18 കോടി രൂപ മുടക്കി നവീകരിച്ച ഓ പി ബ്ലോക്കിൻ്റെ ഉദ്ഘാടനം ബഹു:ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവ്വഹിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ്...

CHUTTUVATTOM

പല്ലാരിമംഗലം: ഓൺലൈൻ പഠനത്തിനായി റിസ്വാൻ എന്ന പൈമറ്റം യുപിസ്കൂൾ നാലാംക്ലാസ് വിദ്യാർത്ഥിക്ക് പഠനത്തിനു സഹായമായി ഡിവൈഎഫ്ഐ മണിക്കിണർ യൂണിറ്റ് മൊബൈൽ ഫോൺ നൽകിയത്. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് OE അബ്ബാസ് മൊബൈൽ...

NEWS

കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ ആരാധനാ സ്വാതന്ത്യവും നീതിയും ഉറപ്പാക്കുന്നതിന് നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സുറിയാനി സഭ, സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തി വരുന്ന അവകാശ സംരക്ഷണ സമരത്തിന്റെ ഭാഗമായി ജനുവരി 12...

CHUTTUVATTOM

കോതമംഗലം : സുഗതകുമാരി ടീച്ചറെ ഓർമിച്ചുകൊണ്ട് തൃക്കാരിയൂർ പ്രഗതി ബാലഭവനിൽ ” ടീച്ചറുടെ ജീവിതത്തിലെ മൂന്ന് മുഖങ്ങളെ “ഉൾക്കൊള്ളിച്ച് പ്രത്യേക പരിപാടികൾ നടന്നു. ഹൃദയത്തെ തൊട്ടാൽ പ്രതിഭ തുളുമ്പുന്ന കാവ്യമുഖം , പ്രകൃതിയെ...

NEWS

കോതമംഗലം : പോത്താനിക്കാട്ട്പോസ്റ്റ് ഓഫീസ് മഹിളാപ്രധാന്‍ ഏജന്‍റിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്താനിക്കാട് പോസ്റ്റ് ഓഫീസിലെ റിക്കറിംഗ് ഡെപ്പോസിറ്റ് (ആര്‍ഡി) ഏജന്‍റായിരുന്ന ലില്ലി രവി (58) യെയാണ് പോത്താനിക്കാട് പോസ്റ്റ് ഓഫീസ്ന്...

NEWS

എറണാകുളം : സംസ്ഥാനത്ത് 5528 പേര്‍ക്ക് കോവിഡ്. യുകെയില്‍നിന്നു വന്ന ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 24 മണിക്കൂറിനിടെ 61,239 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ്...

NEWS

കോതമംഗലം : പെരിയാർ വാലി സബ് കനാലിലെ ചോർച്ച മൂലം ഇതിലൂടെ ഒഴുകുന്ന വെള്ളം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് ക്രമത്തിലധികമായി കാലിച്ചു ഒഴുകിഎത്തുന്നതായി പരാതി. പിണ്ടിമന പഞ്ചായത്തിലെ നാടോടി പാലത്തിനും, ചെമ്മീൻ കുത്ത്...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ നാശം വിതച്ചു. ഇന്നലെയുണ്ടായ മഴയിൽ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ വടക്കേക്കര സെയ്ത് മുഹമ്മദിന്റെ വീടിന്റെ 25 അടിയോളം ഉയരത്തിലുള്ള മുറ്റത്തിന്റെ...

error: Content is protected !!