Connect with us

Hi, what are you looking for?

CRIME

കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ അടുക്കളത്തോട്ടം പദ്ധതിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം മുന്‍മന്ത്രി ടി. യു. കുരുവിള നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു.ജോസ് കവളമായ്ക്കല്‍, ടീന മാത്യു...

CHUTTUVATTOM

കോതമംഗലം : കോട്ടപ്പടി പഞ്ചായത്ത് കുടുംബരോഗ്യകേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവറുടെ ഒഴിവുണ്ട്. ദിവസവേദനടിസ്ഥാനത്തിലാണ് നിയമനം. ഇ മാസം 15 – ന് മുൻപ് കുടുംബരോഗ്യകേന്ദ്രത്തിൽ നേരിട്ടോ [email protected] ഈ – മെയിലിലോ അപേക്ഷിക്കണം. ഫോൺ...

CHUTTUVATTOM

പെരുമ്പാവൂർ : വെങ്ങോല ഗ്രാമപഞ്ചായത്തിലെ കുറുങ്ങാട്ടുമോളം പാനായിപ്പടി പുതുപ്പാറ ടെംപിൾ റോഡിന്റെ നിർമ്മാണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ആദ്യ ഘട്ടമായാണ് 50 ലക്ഷം രൂപ അനുവദിച്ചത്....

CHUTTUVATTOM

കോതമംഗലം: യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ പുതിയ പ്രസിഡൻ്റായി എബി കുര്യാക്കോസ് ചുമതലയേറ്റു. റഫീഖ് വെണ്ടു വഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിൽ ശുചിത്വ പദവി പ്രഖ്യാപനം നടത്തി.ശുചിത്വ പദവി പ്രഖ്യാപനം ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നടത്തി.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശുചിത്വ പദവി...

ACCIDENT

കുറുപ്പംപടി : ജീ​പ്പ് മ​ര​ത്തി​ലി​ടി​ച്ച് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. കവളങ്ങാട് ഊന്നുകൾ പു​ത്ത​ൻ​കു​രി​ശ് വെ​ള്ളാ​പ്പി​ള്ളി​ൽ വീ​ട്ടി​ൽ ജോ​ർ​ജ് (62) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30ന് ​എ​എം റോ​ഡി​ൽ കു​റു​പ്പം​പ​ടി ഇ​ര​വി​ച്ചി​റ​ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് സം​ഭ​വം....

NEWS

എറണാകുളം : കേരളത്തില്‍ വെള്ളിയാഴ്ച 9250 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 25 മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ജനവാസ കേന്ദ്ര പ്രദേശങ്ങൾ ഉൾപ്പടെ ബഫർ സോണാക്കാനുള്ള  (പരിതസ്ഥിതി ലോല മേഖല) നടപടി പിൻവലിക്കണമെന്ന് സി പി ഐ കുട്ടമ്പുഴ ലോക്കൽ...

CHUTTUVATTOM

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കോതമംഗലം ടൗൺ യൂണിറ്റ് സംഘടിപ്പിച്ച ടു വീലർ വാഹന വിതരണ മേളയുടെ ഉദ്ഘാടനം എർണാകുളം ജില്ലാ സെക്രട്ടറി എ.ജെ റിയാസ് നിർവഹിച്ചു....

SPORTS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ എല്ലാം പ്രചരിച്ചു വൈറൽ ആയ ഒരു ദൃശ്യം ഉണ്ട്. നാട്ടിൻ പുറത്തുള്ള ഒരു കൊച്ചു പയ്യൻ ഒരു വടി കഷ്ണവുമായി ഉയരത്തിലേക്ക് എടുത്തു ചാടുന്ന...

error: Content is protected !!