കോതമംഗലം: ബ്ലോക്ക് തല കായികമേള സംഘടിപ്പിച്ചു. മേരാ യുവ ഭാരത് എറണാകുളം, യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആൻഡ് ലൈബ്രറിയും സംയുക്തമായി ബ്ലോക്ക് തല സ്പോർട്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കോതമംഗലം ബ്ലോക്ക്...
അടിവാട്: ആൻ്റെണി ജോൺ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ട് വകയിരുത്തി അടിവാട് ചിറയുടെ നടപ്പാതയിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിൻ്റെ ഉദ്ഘാടനം എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ച...
പല്ലാരിമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ 20 ലക്ഷംരൂപ വകയിരുത്തി നവീകരിക്കുന്ന പല്ലാരിമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പുലിക്കുന്നേപ്പടി – വെയിറ്റിംഗ്ഷെഢ് മടിയറച്ചാൽ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം...
നെല്ലിക്കുഴി: ചെറുവട്ടൂർ ഗവ.ടി.ടി.ഐ. ഹാൾ, കുറ്റിലഞ്ഞി ഗവ.യു.പി.സ്കൂൾ എന്നിവിടങ്ങളിലായി നടന്ന ക്യാമ്പിൽ 45 വയസ്സിന് മുകളിലുള്ള 300 ഓളം പേർ കോവിഡ് പ്രതിരോധ വാക്സിനേഷന് വിധേയരായി.കുറ്റിലഞ്ഞി സ്കൂളിൽ 1,14, 21, വാർഡുകളിൽ നിന്നുള്ളവർക്കും...
കോതമംഗലം :-നെല്ലിമറ്റം എംബിറ്റ്സ് കോളേജിന് സമീപം കൂറ്റൻ മരം വീണു ദേശിയപാതയിലെ ഗതാഗതം സ്തംഭിച്ചു. ഇരു സൈഡിലും വൻ വാഹന ഗതാഗത തടസ്സം ആണ് അനുഭവപ്പെട്ടത്. വലിയൊരു ദുരന്തമാണ് തല നാരിഴക്ക് ഒഴിവായത്....
കോതമംഗലം: കൈകൂലി ചോദിച്ചത് കൊടുക്കാത്തതിന് കോതമംഗലം പോലീസ് എഎസ്സ് ഐ യുടെ ഭീഷണിയുള്ളതായി പരാതി. കോതമംഗലം അയക്കാട് പുതുശ്ശേരിയിൽ നന്ദു രാജേഷിനാണ് കോതമംഗലം എ എസ് ഐ വിനാസിൻ്റെ ഭീഷണിയെ തുടർന്ന് ഉന്നത...
കോതമംഗലം:- പുലിയൻ പാറ പള്ളിക്ക് സമീപം ടാർ മിക്സിങ് പ്ലാൻറ് സ്ഥാപിച്ച തിനെതിരെ സമരം ചെയ്തതിന് എഴുപത് പേർക്കെതിരെ ഊന്നുകൽ പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതിഷേധം പുകയുന്നു. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത...
കോതമംഗലം : മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് സ്കൂൾ ഓഫ് നഴ്സിംഗ് 39-മത് ജനറൽ നഴ്സിംഗ് ബാച്ചിന്റെ ലാമ്പ് ലൈറ്റിങ് ആഘോഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി. മാർ തോമ...
കോതമംഗലം : തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും കോതമംഗലം പ്രദേശത്തു നിരവധി കൃഷി നാശം ഉണ്ടായി. ചേലാട് വെട്ടിക്കൽ കുര്യാക്കോസ് ന്റെ 500 ഓളം കുലച്ച ഏത്തവാഴയാണ് കാറ്റിൽ ഒടിഞ്ഞു...
കോതമംഗലം : ഇന്നലെ വൈകിട്ട് മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കോതമംഗലം മേഖലയിൽ കനത്ത നാശം വിതച്ചു. നിരവധി വീടുകളുടെ മേൽക്കൂരകൾ മരം വീണു തകർന്നു. നിരവധി റബ്ബർ, തേക്ക്, പ്ലാവ് മരങ്ങൾ...
കോട്ടപ്പടി : ഇന്നലെ വൈകിട്ട് ഇടിമിന്നലിന്റെ അകമ്പടിയോടുകൂടി വന്ന കനത്ത കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത നാശമാണ് വിതച്ചത്. നിരവധി വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും നിരവധി പ്രദേശങ്ങളില്‍ വലിയതോതില്‍ കൃഷിനാശം...
പെരുമ്പാവൂർ : നഗരത്തിലെ വൈദ്യുത തടസ്സത്തിന് പരിഹരമായ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതി ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി ലഭ്യമാക്കിയതിനെ തുടർന്നാണ് നിർമ്മാണം...
എറണാകുളം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈർഘ്യം നിജപ്പെടുത്തി. സമയം രണ്ട് മണിക്കൂറിൽ താഴെ ആക്കി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം. പൊതുപരിപാടിക്ക് അകത്ത് 100 പേർ മാത്രവും പുറത്ത് 200 പേർക്ക് മാത്രം പ്രവേശനം എന്ന രീതിയില്‍...