Connect with us

Hi, what are you looking for?

NEWS

കോതമംഗലം : അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരുക്ക്. ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം...

NEWS

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...

NEWS

കോതമംഗലം: കേരള പഞ്ചായത്ത് വാർത്ത ചാനൽ പുരസ്കാരോത്സവം 2025 സംസ്ഥാന സമഗ്ര തദേശ  അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി.സംസ്ഥാനത്തെ ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾ, നഗര സഭകൾ നടപ്പിലാക്കുന്ന...

NEWS

പെരുമ്പാവൂർ : ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളുടെ പട്ടികയിലുള്ളതും ദക്ഷിണേന്ത്യയിൽ കണ്ടുവരുന്നതുമായ ശലഭമായ സർപ്പ ശലഭം അഥവാ നാഗശലഭം എന്നറിയപ്പെടുന്ന അറ്റ്ലസ് ശലഭം കുറുപ്പംപടിയിൽ വിരുന്നു വന്നു. കോതമംഗലം എം. എ. കോളേജിലെ...

NEWS

കോതമംഗലം : നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജിന്റെ 22-ാം മത് വാർഷികം നടന്നു.ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. നങ്ങേലിൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എം ഇ ശശി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ...

NEWS

ന്യൂ ഡല്‍ഹി: ഡോ. ബി ആര്‍ അംബേദ്കര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്റെ ‘അംബേദ്കര്‍ ഗ്ലോബല്‍ അവാര്‍ഡ് 2024’ന് മികച്ച പത്രപ്രവര്‍ത്തകനും സാമൂഹിക സേവന പ്രവര്‍ത്തകനുമായ ഷാജിവാഴൂര്‍ അര്‍ഹനായി. മോണിംഗ് ന്യൂസ് ഡെയ്ലി, സ്നേഹവചനം (പ്രിന്റഡ്...

NEWS

പെരുമ്പാവൂർ : എം.സി. റോഡിൽ പുല്ലുവഴിയിലുള്ള ഡബിൾ പാലം ഒറ്റപ്പാലമാക്കുന്നതിന് വേണ്ട നടപടികൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട യോഗം രായമംഗലം പഞ്ചായത്ത് ഹാളിൽ വച്ച് ചേർന്നു....

NEWS

കോതമംഗലം: കനത്തമഴയില്‍ ഇടമലയാറില്‍ ഡാമിന് സമീപത്തും താളുംകണ്ടം റോഡിലും മണ്ണിടിച്ചില്‍. താളുംകണ്ടം റോഡില്‍ മണ്ണിടിഞ്ഞ് റോഡ് 100 മീറ്ററോളം തകര്‍ന്നു. പൊങ്ങിന്‍ചോട് ആദിവാസി ഊരിലേക്കുള്ള പാലത്തിനും ഭാഗികമായി കേടുപാട് സംഭവിച്ചു. കഴിഞ്ഞ ദിവസം...

NEWS

കോതമംഗലം :കീരമ്പാറ പഞ്ചായത്തിൽ വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനായുള്ള ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. 93.70 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 8. 5 കിലോമീറ്റർ...

NEWS

കോതമംഗലം :സാമൂഹിക, സാമുദായിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയനും, സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ സഹകാരിയുമായിരുന്ന മണ്ണാറപ്രായിൽ ഷെവ. എം. ഐ. വർഗീസ് തന്റെ സപ്തതിയോടനുബന്ധിച്ചു 2004 ൽ ആരംഭിച്ച ഷെവ. എം....

NEWS

കോതമംഗലം: കോതമംഗലം അഗ്രികൾചറൽ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കോതമംഗലം അഗ്രോടൂറിസം പ്രൊജക്ടും കർഷക സംഗമവും പിണ്ടിമന ചെങ്കരയിൽ നബാർഡ് ചീഫ് ജനറൽ മാനേജർ. ബൈജു എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു.കോതമംഗലം അഗ്രികൾചറൽ...

NEWS

കോതമംഗലം: വിതരണത്തിനായി കൊണ്ടുപോയ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകട സാധ്യത അഗ്‌നിരക്ഷാസേനയുടെ അവസരോചിതമായ ഇടപെടലില്‍ ഒഴിവായി. തുറസായ സ്ഥലത്ത് വാതകം തുറന്നുവിട്ടാണ് അപകടം ഒഴിവാക്കിയത്. കവളങ്ങാട് പരീക്കണ്ണിയില്‍ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി...

NEWS

പോത്താനിക്കാട്: വടക്കേപുന്നമറ്റത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു. ഓണിയേലില്‍ സൈമണ്‍ മാണിയുടെ കപ്പ, കാച്ചില്‍, ചേമ്പ്, കൃഷികളാണ് ബുധനാഴ്ച രാത്രി കാട്ടുപന്നികള്‍ നശിപ്പിച്ചത്. ഏകദ്ദേശം 10000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായും ഇത് സംബന്ധിച്ച് വനംവകുപ്പിന്...

error: Content is protected !!