കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...
കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...
കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...
എറണാകുളം : സംസ്ഥാനത്ത് ചൊവ്വാഴ്ച 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4016 ആയി. 4478...
കോതമംഗലം: പല്ലാരിമംഗലം, പോത്താനിക്കാട് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കിയതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷനായി. പല്ലാരിമംഗലം സ്മാര്‍ട്ട് വില്ലേജ്...
കോട്ടപ്പടി : തോളേലി യാക്കോബായ പള്ളിയുടെ ഭാഗത്തുകൂടി ഉപ്പുകണ്ടം പോകുന്ന വഴിയിലുള്ള ഉപഭോക്താക്കൾക്കാണ് കറുത്ത നിറത്തിലുള്ള കുടിവെള്ളം കിട്ടുന്നത്. നിരവധി തവണ ബന്ധപ്പെട്ട അധികാരികളെ ഈ ഭാഗത്തുള്ള വീട്ടുകാർ വിവരം അറിയിച്ചെങ്കിലും പ്രശ്നത്തിന്...
കോതമംഗലം : കൊച്ചി ധനുഷ്കോടി ദേശിയപാതയിൽ കാരക്കുന്നത് സ്വകാര്യ ബസും,ഗുഡ്സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്ക്. ഇടുക്കി സ്വദേശി ജോജോ ജോസഫ് (34)പശ്ചിമബംഗാൾ സ്വദേശി റിജാ റൂൾ(34)...
എറണാകുളം : കേരളത്തില്‍ ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ്...
കോതമംഗലം : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കോതമംഗലം താലൂക്കിൽ ആദ്യമായി കർഷകന്റെ കൃഷി ഭൂമിയ്ക്ക് പട്ടയം നല്കി. താലൂക്കിലെ 9 വില്ലേജുകളിലായി 104 പേർക്ക് കോതമംഗലം താലൂക്ക് ഓഫീസിൽ വച്ച് നടന്ന...
കോതമംഗലം: നേര്യമംഗലത്ത് പി.ഡബ്ല്യു.ഡി. എൻജിനീയേഴ്സ് ട്രൈനിങ്ങ് സെന്ററിനോടനുബന്ധിച്ച് 14 കോടി രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ച പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു....
എറണാകുളം : സംസ്ഥാനത്ത് ഞായറാഴ്ച 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നുവന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19...
കോതമംഗലം: കോതമംഗലത്തെ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് കലാ കൂട്ടായ്മ രൂപീകരിച്ചു. കലാകൂട്ടായ്മയുടെ ഉദഘാടനം MLA ആന്റണി ജോൺ നിർവഹിച്ചു. നജീവ് ബോണിയാ അധ്യക്ഷനായി. മേഖലയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ചെയർമാൻ മുരളി...