കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ 2 റോഡുകൾ നാടിന് സമർപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാർഡിൽ എംഎൽഎ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച മലയാറ്റിപ്പടി – കൊറ്റം റോഡിന്റെയും, എൽ...
കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിലേക്കും,ഹൈ റേഞ്ച് ബസ് സ്റ്റാൻഡിലേക്കും, മിനി സിവിൽ സ്റ്റേഷനിലേക്കുമായുള്ള റോഡ് നവീകരിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം...
കോതമംഗലം :കോതമംഗലം നിയമസഭാ മണ്ഡലത്തിലെ കുട്ടമ്പുഴ വില്ലേജിൽ ഇടമലയാറിലെ 30-ാം നമ്പർ പോളിംഗ് ബൂത്തായ താളുംകണ്ടം ഉന്നതിയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ. ആർ) നടപടികൾ ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി...
കോതമംഗലം : കോതമംഗലം പ്രസ് ക്ലബിൻ്റെ ഓണാഘോഷം പ്രസ് ക്ലബ് ഹാളിൽ പ്രസിഡൻ്റ് ജോഷി അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സോണി നെല്ലിയാനി അധ്യക്ഷനായി. ജോർജ് മാലിപ്പാറ , ലെത്തീഫ് കുഞ്ചാട്ട് ,...
കോതമംഗലം : ദിവസേന 100 കണക്കിന് ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്ന് പോകുന്ന ചേലാട്- മാലിപ്പാറ – വെട്ടാംപാറ റോഡ് തകർന്ന് ചെളിക്കുളമായി. മലയോര പാതയുടെ ഭാഗമായ ഈ റോഡ് ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞു ചേറും...
കോതമംഗലം: സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ കോഴിപ്പിള്ളിയില്‍ നിര്‍മിക്കുന്ന തൊഴില്‍ നൈപുണ്യ കേന്ദ്രത്തിന്റെ (ഇന്‍കുബുലേഷന്‍ സെന്റര്‍) ശിലാസ്ഥാപനം മന്ത്രി പി രാജീവ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. തൊഴില്‍ നൈപുണ്യ പരിശീലനം നേടിയവര്‍ക്കുള്ള ടൂള്‍കിറ്റ് വിതരണം നഗരസഭ...
കോതമംഗലം :- വാരപ്പെട്ടി പഞ്ചായത്ത്,കൃഷിഭവൻ,സഹകരണ ബാങ്കുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വാരപ്പെട്ടി കൃഷിഭവനിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ആന്റണി ജോൺ എം എൽ എ കർഷക...
കോതമംഗലം : സർക്കാർ നൽകാനുള്ള കിറ്റിൻ്റെ കമ്മീഷൻ ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ കോതമംഗലത്ത് പട്ടിണിസമരം നടത്തി. സംസ്ഥാനവ്യാപകമായി കേരളത്തിൽ റേഷൻ വ്യാപാരികൾക്ക് സർക്കാർ നൽകാനുള്ള കിറ്റിന്റെ കമ്മീഷൻ 55 കോടി രൂപ ഉടൻ...
കോതമംഗലം :വെടിയേറ്റു വീഴുന്ന പ്രണയം എന്ന കവിതയുമായി പ്രശസ്ത പിന്നണി ഗായിക മൃദുല വാര്യർ. കോതമംഗലം നെല്ലികുഴി ഇന്ദിര ഗാന്ധി ദന്തൽ കോളേജ് വിദ്യാർത്ഥിനിയായിരുന്ന പി വി മാനസയുടെ പാവനമായ ഓർമ്മയ്ക്ക് മുന്നിൽ...
കോതമംഗലം: ശബരിമലയിൽശാന്തി നിയമനത്തിൽ ദേവസ്വം ബോർഡ് കാണിക്കുന്ന ജാതിവിവേജനത്തിനെതിരെ ബി ഡി ജെ എസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി തൃക്കാരിയുരിലെ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ...
തൃക്കാരിയൂർ :എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ഇല്ലാതെ ക്ഷേത്രത്തിൽ വിവാഹം നടത്താൻ അനുവദിക്കില്ലെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃക്കാരിയൂർ ക്ഷേത്രം സബ്ഗ്രൂപ്പ് ഓഫീസറുടെ നടപടിയിൽ പ്രതിഷേധിച്ച് ദേവസ്വം അസ്സി:കമ്മീഷ്ണറുടെയും, സബ് ഗ്രൂപ്പ്...
കുട്ടമ്പുഴ : കാട്ടാനയിറങ്ങുന്ന തട്ടേക്കാട് കളപ്പാറ പ്രദേശത്താണ് തിങ്കളാഴ്ച്ച രാത്രി ഒൻപത് മണിക്ക് ശേഷം ഷൂട്ടിങ് നടന്നത്. കാട്ടാനകളുടെ വിഹാര കേന്ദ്രമായ ഇവിടെ അസമയത്ത് ചിത്രീകരണം നടത്തുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് നാട്ടുകാർ വെളിപ്പെടുത്തുന്നു....
കോതമംഗലം : അഭിമാനിക്കാം കുട്ടമ്പുഴയ്ക്ക് , പ്രതീക്ഷ ഉണർത്തുന്ന ഇത് പോലെ ഉള്ള യുവജനങ്ങൾ വളർന്നു വരുന്നതിൽ. വാക്കിൽ മാത്രമല്ല പ്രവർത്തിയിലും പൊതു നന്മ ചെയ്യുന്നതിലാണ് ശരിയായ സമൂഹ്യ സേവനം കുടികൊള്ളുന്നത്. പ്രവർത്തന...