കോതമംഗലം: ചരിത്രം ഉറങ്ങുന്ന വൈക്കത്തിന്റെ മണ്ണില്‍ ചരിത്രം സൃഷ്ടിച്ച് 63 കാരി. കോതമംഗലം വാരപ്പെട്ടിയില്‍ മോളേല്‍ എം.എം മത്തായിയുടെ ഭാര്യ റുബി മത്തായി ആണ് ആലപ്പുഴ ചേര്‍ത്തല കുമ്പേല്‍ കടവില്‍ നിന്നും 9...
കവളങ്ങാട്: എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റയാത്രയുടെ പ്രചരണാര്‍ഥം നടത്തുന്ന കോതമംഗലം മണ്ഡലം പ്രചരണജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം...
കോതമംഗലം: തരിശുകിടന്ന നിലം ഉള്‍പ്പെടെ കൃഷിയോഗ്യമാക്കി നൂറ് മേനി വിളവ് ലഭിച്ച കക്കാട്ടുര്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കര്‍ഷകരുടെയും കൂട്ടായ്മയിലാണ് 9 ഹെക്ടറോളം...
കോതമംഗലം : ചൂണ്ടുവിരൽ പിറകിലോട്ട് മടക്കി കൈപ്പത്തിയിൽ മുട്ടിച്ച് ഒരു മണിക്കൂർ പത്തു മിനിറ്റ് ഒൻപത് സെക്കന്റ് കൊണ്ട് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ പിണ്ടിമന മുത്തംകുഴി സ്വദേശി ജെസ്സ് എം...
കോതമംഗലം : കോതമംഗലത്ത് നിയന്ത്രണം വിട്ട കാർ എതിർവശത്തെ തട്ടുകടയിലേക്ക് പാഞ്ഞുകയറി. ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്. കോതമംഗലം ടൗണിൽ കുരുർ പാലത്തിന് സമീപം വളവിൽ വച്ചാണ് കാർ നിയന്ത്രണം വിട്ടത്. നിയന്ത്രണം...
കോതമംഗലം : നിരാലംബരായ മനുഷ്യരെ ചേർത്ത് പിടിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്ന പീസ് വാലിയുടെ ശൈലി മാനവികതയുടെ ഉദാത്തമായ മാതൃകയാണെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ്. മനുഷ്യന്റെ അഹന്തക്കും അഹങ്കാരത്തിനും...
കോതമംഗലം: വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്. ഇ.ബി ജീവനക്കാരന് ആക്രമണം. കോഴിപ്പിള്ളി ചിറയത്ത് സി എൻ.സിബി (49) കഴിഞ്ഞ ദിവസം വെളിയേച്ചാലിൽ വച്ച് വീട്ടുടമ അതിക്രൂരമായി അക്രമച്ചതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ കീരമ്പാറയിൽ നിന്നും...
കോതമംഗലം : കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) എറണാകുളം ജില്ലാ നേതൃസമ്മേളനവും പുനഃസംഘടനയും നടന്നു. എറണാകുളം ജില്ലാ പ്രസിഡൻ്റായി കോട്ടപ്പടി സ്വദേശി ബിനിൽ യൽദോ ആലക്കരയെയും ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറിയായി ജിനു...
കോതമംഗലം : നഗരത്തിൽ അഴിഞ്ഞാടിയ മദ്യ വയസ്കനെ പോലീസും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മേഖല പ്രസിഡണ്ട് ഷെമീർ മുഹമ്മദും കൂടി കീഴ്‌പ്പെടുത്തി. കഞ്ചാവിന്റെ ലഹരിയിലെന്ന് സംശയിക്കുന്ന ഇയാൾ...
പെരുമ്പാവൂർ : സംസ്ഥാനത്തെ പ്രധാന പാതകളിലൊന്നായ എം സി റോഡിലെ പ്രധാന പാലമായ കാലടി പാലത്തിനു സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നത് സംബന്ധിച്ച് ശ്രീ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു....
കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്സി/എസ്ടി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. 53 വിദ്യാർത്ഥികൾക്ക് ആണ് മരം കൊണ്ട് നിർമിച്ച മേശയും കസേരയും നൽകിയത്. എസ്സി വിഭാഗത്തിൽ ഉൾപ്പെട്ട...
കോതമംഗലം :- കേരളത്തിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിട്ടുള്ള കോതമംഗലം നിയോജക മണ്ഡലത്തിലെ ഭൂതത്താൻകെട്ടിൽ 2018 ലെ പ്രളയത്തെ തുടർന്ന് അടിഞ്ഞു കൂടിയിട്ടുള്ള മണൽ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന്...
കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂളിന് സൗണ്ട് സിസ്റ്റം സ്പോണ്‍സര്‍ ചെയ്ത് സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ .1982 ബാച്ച് കാരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആണ് ഒന്ന് മുതല്‍ പത്ത് വരെയുളള...