Connect with us

Hi, what are you looking for?

NEWS

കോതമംഗലം : തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ നാടകമാണ് ഇഡി ഇണ്ടാസെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എൽ ഡി എഫ് കോതമംഗലം നഗരസഭ തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് മലയിൻകീഴിൽ പൊതുസമ്മേളനം ഉദ്ഘാടനം...

NEWS

കോതമംഗലം: കുട്ടമ്പുഴയിൽ ആവേശമുയർത്തി ആയിരങ്ങൾ പങ്കെടുത്ത എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൻ ദേശീയ...

NEWS

കോതമംഗലം :കഠിനാധ്വാനത്തിലൂടെ, യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ “മേരി ക്യൂറി” ഫെലോഷിപ്പ് എന്ന സ്വപ്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 2023- 25 ബാച്ച് എം എസ് സി...

NEWS

കോതമംഗലം: വടാട്ടുപാറയിൽ പുലിയുടെ സാന്നിധ്യം വിശദമായ റിപ്പോർട്ട് ഡി എഫ് ഒ യ്ക്ക് കൈമാറി.കഴിഞ്ഞ കുറച്ച് മാസങ്ങളായി വടാട്ടുപാറയിൽ വളർത്തു നായ്ക്കളെ പുലി ആക്രമിച്ച് കൊലപ്പെടുത്തുന്ന സംഭവം തുടർ കഥയാകുന്ന സാഹചര്യത്തിൽ പ്രദേശത്ത്...

NEWS

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന് വൈകിട്ട് 3.20 നായിരുന്നു മരണം. വിഎസിന്റെ ജീവിത...

NEWS

കോതമംഗലം : കുറ്റിപ്പുറം അമാന ഹോസ്പിറ്റലിൽ ജൂലൈ 12 ന് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ പല്ലാരിമംഗലം പുലിക്കുന്നേപടി സ്വദേശി പുതിയേടത്തുകുന്നേൽ മിഥ്ലാജിന്റെ മകളും അമാന ഹോസ്പിറ്റലില നേഴ്സുമായിരുന്ന അമീനയുടെ ദുരൂഹമരണത്തിൽ അന്യോഷണം നടത്തി...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ ഒ.കെ പടി – ബീവിപ്പടി റോഡില്‍ പാറമക്കിന്റെ കൂടെ വലിയ പാറക്കല്ലുകളിട്ട് റോഡ് സഞ്ചാരയോഗ്യമല്ലാതാക്കിയതായി വ്യാപക പരാതി. ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിലച്ചു. കാല്‍നടയാത്രപോലും സാധ്യമല്ലാത്ത അവസ്ഥയാണ്...

NEWS

കോതമംഗലം : പുന്നേക്കാട് – തട്ടേക്കാട് റോഡിൽ കളപ്പാറ മാവിൻ ചുവടിനു സമീപം കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കുട്ടികൾ ഉൾപ്പടെയുള്ള കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന് കേടുപാടുകൾ പറ്റി. ഊന്നുകൽ,പരീക്കണ്ണി...

NEWS

കോതമംഗലം: കുറ്റിപ്പുറത്ത് നഴ്സിൻ്റെ മരണത്തിൽ അടിമുടി ദുരൂഹതയെന്ന് ബന്ധുക്കൾ. തിരൂർ ഡിവൈ.എസ്.പി പ്രേമാനന്ദകൃഷ്ണൻ പല്ലാരിമംഗലത്ത് പെൺകുട്ടിയുടെ വീട്ടിൽ മൊഴിയെടുക്കാനെത്തി.കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രി മുറിയിൽ അബോധാവസ്ഥയിൽ കണ്ടെ ത്തിയ പല്ലാരിമംഗലം സ്വദേശിനി നഴ്സ് അമീന...

NEWS

കോതമംഗലം: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇന്നലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം വാക്കൗട്ട് നടത്തി. നഗരസഭാധ്യക്ഷന്‍ കെ.കെ. ടോമി ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ വൈസ് ചെയര്‍പേഴ്‌സണിന് ചുമതല കൊടുക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട...

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിലെ ഇരുപതാം വാര്‍ഡില്‍ കറുകടം മാവിന്‍ ചുവട്ടില്‍ നാലുപേര്‍ക്ക് നേരെ തെരുവുനായയുടെ ആക്രമണം. വെള്ളിയാഴ്ചയും ഇന്നലെയുമായാണ് സംഭവം. കൈലാസത്തില്‍ വിജയകുമാറിന്റെ മകന്‍ അമൃത് എന്ന ഏഴാം ക്ലാസുകാരനും കടിയേറ്റിട്ടുണ്ട്. കൈയിലും...

NEWS

    കോതമംഗലം: വടാട്ടുപാറയിലെ പുലിയെ അടിയന്തരമായി കൂടുവെച്ച് പിടി കൂടണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കത്ത് നൽകി. വടാട്ടുപാറയിൽ...

NEWS

  കോതമംഗലം : യുവാവിനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. ഇരമല്ലൂർ നെല്ലിക്കുഴി സ്വദേശിയായ യുവതി, കുട്ടമ്പുഴ കല്ലേലിമേട് മുള്ളൻകുഴിയിൽ വീട്ടിൽ അമൽ ജെറാൾഡ് (25)...

error: Content is protected !!