കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...
കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...
കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...
മുവാറ്റുപുഴ : യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി തങ്കമണി ചിന്താർ മണിയിൽ ബിനു തങ്കച്ചൻ (35) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിനടുത്തുള്ള ഡി.ഇ.ഓ ഓഫീസിന് സമീപത്തെ വീട്ടിൽ...
കോതമംഗലം :കോതമംഗലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം ഒക്ടോബർ 11 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എസ് സി / എസ് റ്റി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കുമെന്ന്...
പല്ലാരിമംഗലം : കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും അടിവാട് എഡ്യൂസാറ്റ് അക്കാഡമിയുടെയും നേതൃത്വത്തിൽ കോതമംഗലം താലൂക്കിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പി എസ് സി തീവ്ര പരിശീലന പരിപാടിക്ക്...
പിണ്ടിമന : കാർഷിക വികസന വകുപ്പുന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവന്റെ നേതൃത്വത്തിൽ കിസാൻ മിത്ര വനിതാ ഗ്രൂപ്പ് നടത്തിയ കര നെൽകൃഷിയിൽ നൂറ് മേനി വിളവ്. പതിനൊന്നാം വാർഡിലെ മുത്തംകുഴി...
കോതമംഗലം: കോതമംഗലം രൂപത വൈദികനായ ഫാ. തോമസ് മുണ്ടയ്ക്കൽ (82) അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ ( 7/10 വെള്ളിയാഴ്ച) കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഇന്ന് (6/10 വ്യാഴാഴ്ച) വൈകിട്ട് 4.30...
പെരുമ്പാവൂർ : മോഷ്ടിച്ച ബൈക്കുമായി അതിഥി തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ ഡിൻഹാല ജിത്പുർ സ്വദേശി നബ് ദീപ് റോയ് (28) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നുമാണ് ഇയാൾ ബൈക്ക് മോഷ്ടിച്ചത്....
കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ നൂറുകണക്കിന് കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിച്ചു. മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ തിരുകബറിന് മുന്നിൽ വികാരി...
*കോതംഗലം*: ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽ ദോ മാർ ബസേലിയോസ് ബാവായുടെ 337 – )o ഓർമ്മപ്പെരുന്നാൾ...
കോതമംഗലം : മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 337 – മത് ഓർമ്മപ്പെരുന്നാളിൽ പതിവു പോലെ കബർ വണങ്ങാൻ എത്തിയ കരിവീരനനെ പള്ളിമുറ്റത്ത് വികാരിയും ട്രസ്റ്റിമാരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും...
ഗുജറാത്ത് : ഗുജറാത്തിൽ വച്ചു നടക്കുന്ന 36 മത് നാഷണൽ ഗെയിംസിൽ കേരളത്തിന് വേണ്ടി മത്സരിച്ചു 4*100 മീറ്റർ റിലേയിൽ വെള്ളി മെഡൽ കരസ്തമാക്കി പാലമറ്റം ഇഞ്ചത്തൊട്ടി സ്വദേശിയായ പ്രണവ് കെ എസ്....