കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...
കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...
കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...
കോതമംഗലം:- മലൻയിൻകീഴ് കവലയിൽ സെന്റ് ജോർജ് കപ്പേളക്കു സമീപമായി നഗരസഭ പണിയുന്ന ടോയ്ലറ്റ് സമൂച്ചയം കത്തോലിക്ക വിശ്വാസികളെ സംബന്ധിച്ചു പൊതുവെയും മറ്റു മതവിശ്വാസികളെ സംബന്ധിച്ചും ബുദ്ധിമുട്ടുളവാക്കുന്ന ഒന്നായിമാറിയിരിക്കുന്നു, ആരാധനാലയത്തിന് തൊട്ടടുത്തു പൊതു ടോയ്ലറ്റ്...
കോതമംഗലം : അസം സ്വദേശി മയക്കു മരുന്നുമായി കോതമംഗലത്ത്പിടിയിൽ. കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സ്സൈസ് സംഘം രാത്രി കോതമംഗലം ടൗൺ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ ആണ് അസം...
കോതമംഗലം : മലയീൻകീഴ് കപ്പേളയ്ക്ക് സമീപം പൊതുശൗച്യാലയം പണിയുന്ന കോതമംഗലം നഗരസഭ തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തി.യോഗം DCC ജനറൽ സെക്രട്ടറി അഡ്വ.അബു മൊയ്തീൻ...
പെരുമ്പാവൂർ : മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വെങ്ങോല പോഞ്ഞാശേരി അഞ്ജനത്തിൽ നൗഷാദ് (56) നെയാണ് പെരുമ്പാവൂർ പോലീസ് അറസറ്റ് ചെയ്തത്. വെങ്ങോലയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ...
കോതമംഗലം: യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾക്ക് ആറ് വീതം തുല്യ അംഗങ്ങൾ. ഭരണം നഷ്ടമാകാതിരിക്കാൻ എൽ.ഡി.എഫും, പിടിച്ചെടുക്കാൻ യു.ഡി.എഫും രംഗത്തുണ്ട്. ഇരുമുന്നണികൾക്കും വെല്ലുവിളിയായി ആം ആദ്മി പാർട്ടിയും ഉപതെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ കീരംപാറ ഗ്രാമ...
പെരുമ്പാവൂർ : പോലീസുദ്യോഗസ്ഥർ ചമഞ്ഞ് പണവും മൊബൈൽ ഫോണും തട്ടിയ നാൽവർ സംഘം പോലീസ് പിടിയിൽ .മാറംപള്ളി പള്ളിക്കവല ഈരേത്താൻ വീട്ടിൽ മനാഫ് (32), മുടിക്കൽ ഭാഗത്ത് മൂക്കട വീട്ടിൽ സൂൽഫിക്കർ (28),...
കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ പൈമറ്റം ഗവൺമെൻ്റ് യു പി സ്കൂളിൽ നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണത്തിനായി 20 ലക്ഷം...
കോതമംഗലം : മദ്യം – മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ “ലഹരിക്കെതിരെ മനുഷ്യമതിൽ ” എന്ന പ്രോഗ്രാം കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ കോഴിപ്പിള്ളി മുതൽ നഗരസഭ ഓഫീസ് പരിസരം വരെ മനുഷ്യമതിൽ...
കുട്ടമ്പുഴ: കല്ലേലിമേടിലേക്കുള്ള വനപാതയിലെ കലുങ്ക് തകർന്നിട്ട് ഒരു മാസം പിന്നിടുന്നു. കുടിയേറ്റ കർഷകരും ആദിവാസി സമൂഹവും ഗതാഗത സൗകര്യമില്ലാതെ വലയുന്നു. കുഞ്ഞിപ്പാറ,തലവച്ചപാറ,വാരിയം,മാണിക്കുടി, മീൻങ്കുളം,മാപ്പിളപ്പാറ,തേര എന്നി ഗോത്ര വർഗ്ഗ കോളനികളിലായി അറുനൂറോളം ആദിവാസികളാണുള്ളത്. പൂയംകുട്ടി...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിൽ റോസ് ലൈൻ റോഡ് ഉദ്ഘാടനം ചെയ്തു.ആന്റണി ജോൺ എം എൽ എ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.എം എൽ എ യുടെ പ്രത്യേക വികസന ഫണ്ട്...