കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...
കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...
കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...
കോതമംഗലം : റേഷൻ വിതരണം സുഗമമാക്കാൻ റേഷൻ കട അടിസ്ഥാനത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ ഉപഭോകൃത കാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. സംസ്ഥാന...
കോതമംഗലം: കാഴ്ചക്കാരിൽ വിജ്ഞാനവും വിനോദവും നിറച്ച് ടെക് ഒളിമ്പ്യാഡ് ’22 ന് എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ തുടക്കമായി. ടെക്ക് ഒളിംപ്യാഡ് ’22 ന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിഭയും സർഗാത്മകതയും ഉണർത്തുന്ന വിവിധ...
കോതമംഗലം : സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായിട്ടുള്ള “സുഭിക്ഷ ഹോട്ടൽ” കോതമംഗലത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം എൽ...
പെരുമ്പാവൂർ : മാറമ്പിള്ളിയിൽ ഹോട്ടൽ കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ 2 പേർ പിടിയിൽ. തൃക്കാരിയൂർ അയിരൂർപ്പാടം വിമലാലയത്തിൽ വിവേക് (22)ഡിണ്ടിഗൽ ചിന്നാലപ്പെട്ടി പൂഞ്ചോലൈ രംഗനാഥൻ (ജീവ 23) എന്നിവരെയാണ് പെരുമ്പാവൂർ...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022 നവംബർ 18 മുതൽ 21 വരെ വിപുലമായി പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ വച്ച് നടക്കുകയാണ്.കേരളോത്സവത്തിന്റെ ഉദ്ഘാടനം ആന്റണി...
കോതമംഗലം :- 69-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കോതമംഗലം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ മാതിരപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ താലൂക്ക് തല ഉദ്ഘാടനം നടന്നു.അഡ്വ. ഡീൻ കുര്യാക്കോസ് എം...
കോതമംഗലം : കേരളത്തിലെ ഏറ്റവും വലിയ കട്ടൗട്ട് എന്ന് അവകാശപ്പെട്ടുകൊണ്ട് കോട്ടപ്പടിയിലെ പോർച്ചുഗൽ ആരാധകർ. റൊണാൾഡോയുടെ ഏറ്റവും വലിയ കട്ടൗട്ടർ എന്ന് അവകാശപ്പെട്ടുകൊണ്ട് എറണാകുളം ജില്ലയിലെ കോട്ടപ്പടി പഞ്ചായത്തിലെ ഒരുപറ്റം പോർച്ചുഗൽ ആരാധകരായ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ആരംഭിച്ചിരിക്കുന്ന പച്ചക്കറിതോട്ടത്തിലാണ് കൃഷി രീതികൾ ഹൈ ടെക് ആക്കിയത്.ആധുനിക കൃഷി പരിപാലന രീതികളായ ഡ്രിപ് ഫെർട്ടിഗെഷനും, പ്ലാസ്റ്റിക് പുതയിടലും കോളേജ് നടപ്പിലാക്കി. കലാലയങ്ങളിൽ കൃഷി...
കോതമംഗലം :നേര്യമംഗലം വനമേഖലയിൽ തോക്കുധാരികളെ കണ്ടെന്ന കോഴി വണ്ടി ഡ്രൈവറുടെ വെളിപ്പെടുത്തലിനെ തുടർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചു. മാവോയിസ്റ്റുകളെന്ന അഭ്യൂഹത്തിൽ പോലീസും വനംവകുപ്പും സംയുക്തമായാണ് ഇന്ന് തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്. കൊച്ചി- ധനുഷ്കോടി ദേശീയപാതയോരത്ത്...