Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോതമംഗലം : എം എ ഇന്റർനാഷണൽ സ്കൂളിന്റെ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ക്രൈം ബ്രാഞ്ച് എസ് പി (ഇടുക്കി )കെ എം ജിജിമോൻ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നടത്തി....

CRIME

കോതമംഗലം : കുട്ടമ്പുഴയിൽ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവൻ്റിവ് ഓഫീസർ കെ എ നിയാസും പാർട്ടിയും കുട്ടമ്പുഴ മണികണ്ഠൻചാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ...

CRIME

പെരുമ്പാവൂർ : ഇലന്തൂർ നരബലി കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. കാലടി മറ്റൂരിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശിയായ റോസിലിയെ കൊലപ്പെടുത്തിയ കേസിന്‍റെ കുറ്റപത്രമാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ 15 ലൈബ്രറികൾക്ക് പുസ്തകങ്ങൾ നൽകുന്നതിനുള്ള പദ്ധതിക്ക് ഭരണാനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് പദ്ധതി തയ്യാറാക്കിയത്. 3 ലക്ഷം രൂപയാണ്...

NEWS

കോതമംഗലം : കോട്ടപ്പടി മഠത്തുംപടിയിലുള്ള ഒരു കൂട്ടം യുവാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ്മയിൽ കേടായ തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിച്ചു. രണ്ട് വർഷക്കാലമായി നിരവധി പരാതികൾ അധികാരികളെ അറിയിച്ചെങ്കിലും തുടർനടപടികൾ ആകാത്തതിനെത്തുടർന്നാണ് നാട്ടുകാരുടെ സാമ്പത്തിക...

CHUTTUVATTOM

കോതമംഗലം: മാധ്യമ രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട പിന്നിട്ട ദേശാഭിമാനി ലേഖകൻ ജോഷി അറയ്ക്കലിനെ വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റി ആദരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ...

CHUTTUVATTOM

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിന്റെ ഭൂവിസ്‌തൃതിയുടെ പതിനാല് ശതമാനം കോട്ടപ്പാറ വനമേഖലയാണ്. വന അതിർത്തിയോട് ചേർന്ന് താമസിക്കുന്നവരുടെ യാത്രാക്ലേശത്തിന് പരിഹാരമായാണ് ഏഴ് കിലോമീറ്ററോളും ദൂരം വരുന്ന വാവേലി-കണ്ണക്കട വഴി നവീകണം നടക്കുന്നത്. ആദ്യഘട്ടമായി...

AGRICULTURE

കോതമംഗലം : കോട്ടപ്പടിയിൽ ഇന്തോനേഷ്യൻ പഴമായ “മട്ടോവ” മരം നിറഞ്ഞു കായ്ച്ചു മനം നിറച്ചു. കോട്ടപ്പടിയിലെ കുര്യന്റെ കൃഷിയിടത്തിൽ നിരവധി ഫലവൃക്ഷങ്ങളാണ് വളരുന്നത്, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി വീടിന് മുൻപിൽ കായ്ച്ചു നിൽക്കുകയാണ്...

NEWS

കോതമംഗലം :- മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 87-ാമത് വാർഷികവും,ഹയർ സെക്കൻഡറി രജത ജൂബിലിയും,വിരമിക്കുന്നവരുടെ യാത്രയയപ്പു സമ്മേളനവും സമുചിതമായി ആഘോഷിച്ചു.സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.ആന്റണി...

NEWS

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിലെ അതിർത്തി പുനർ നിശ്ചയിച്ച് ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി...

error: Content is protected !!