Connect with us

Hi, what are you looking for?

NEWS

കോതമംഗലം : ഡിസംബർ 9 ന് നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെവിജയം ഉറപ്പാക്കുന്നതിന് വാർഡ് തലത്തിൽ പ്രവർത്തകർ പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കണമെന്ന്  മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ.വ്യാപാരഭവനിൽ...

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം:ഇരുമലപ്പടി-പുതുപ്പാടി റോഡ് ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 7 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ആലുവ-മൂന്നാർ റോഡിലെ ഇരുമലപ്പടിയിൽ നിന്നും ആരംഭിച്ച് കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ പുതുപ്പാടി മുളവൂർ...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...

CHUTTUVATTOM

കോതമംഗലം : നാഗാലാ‌ൻഡിലെ കൊഹിമ രൂപതാ വൈദികൻ ഫാ. ബെന്നി വർഗീസ് ഇടത്തട്ടേലിനെ (53)അരുണചാൽ പ്രദേശിലെ ഇറ്റാനഗർ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇറ്റാനഗർ ബിഷപ്പ് ജോൺ തോമസ് കട്ടരുകുടിയിൽ...

NEWS

കോതമംഗലം : കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള വിപ്ലവകരമായ തീരുമാനമെടുക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്കും ഉമ്മൻചാണ്ടിക്കും പ്രൊഫ. എം.പി.വർഗീസിന്റെ നിർണ്ണായക സ്വാധീനം ഉണ്ടായത് വിസ്മരിക്കാനാകില്ലായെന്ന് അഡ്വ. ഡീൻ കുര്യാക്കോസ്...

CRIME

കോതമംഗലം :- തിരക്കേറിയ നെല്ലിക്കുഴി ടൗണിലെ പ്രധാന റോഡിനോട് ചേർന്ന് വളർന്ന് നിൽക്കുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തി. നെല്ലിക്കുഴി ജംഗ്ഷനു സമീപം പ്രധാന റോഡരികിൽ നിന്നാണ് 30 സെൻ്റീമീറ്റർ വീതമുള്ള അഞ്ച് കഞ്ചാവ്...

NEWS

കോതമംഗലം : കോതമംഗലത്ത് മഹാ വിസ്മയ കലാ സംഗമം . രാജ്യത്തെ 155 മജീഷ്യൻമാർ പങ്കെടുത്തു. കൊറോണയെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന മാജിക് മേഖല വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായിട്ടായിരുന്നു വിസ്മയ കലാ സംഗമം സംഘടിപ്പിച്ചത്....

NEWS

കോതമംഗലം :- കോതമംഗലത്തിന് സമീപം ചെമ്മീൻകുത്തിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ജലപ്രവാഹം തുടങ്ങിയിട്ട് ഒരു മാസമായിട്ടും വാട്ടർ അതോറിറ്റി അനാസ്ഥ തുടരുന്നു. ചേലാട്- മാലിപ്പാറ റോഡിൽ ചെമ്മീൻകുത്ത് കവലയിലാണ് വാട്ടർ അതോറിറ്റിയുടെ...

CHUTTUVATTOM

കോതമംഗലം : ചാത്തമറ്റം ഊരംകുഴിറോഡിൽ പല്ലാരിമംഗലം മുതൽ കുടമുണ്ട വരെയുള്ള റോഡ് ആധുനീക നിലവാരത്തിൽ നവീകരിക്കാൻ 2 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . റോഡ്...

NEWS

കോതമംഗലം :- നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സംരക്ഷണ ഭിത്തി നെല്ലിക്കുഴി പഞ്ചായത്ത് ദയാ ബഡ്സ് സ്കൂൾ കെട്ടിടത്തിനും സ്കൂൾ ബസ്സിനു മുകളിലേക്കും ഇടീഞ്ഞു വീണു. ഇന്നലെ രാത്രിയാണ് ഹൈസ്കൂളിൻ്റെ സംരക്ഷണഭിത്തി തൊട്ടു ചേർന്ന്...

NEWS

കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സിയുടെ പുതിയ സംരംഭമായ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് പദ്ധതിയുടെ കോതമംഗലം ഡിപ്പോ തലപ്രവർത്ത ഉദ്‌ഘാടനം ആൻറണി ജോൺ എം എൽ എ നിർവ്വഹിച്ചു...

error: Content is protected !!