Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ C J എൽദോസ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം...

Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കോതമംഗലം :കള്ളാട് സാറാമ്മ ഏലിയാസ് കൊലപാതകം ക്രൈം ബ്രാഞ്ച് ഊർജ്ജിത നടപടികൾ സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ്...

NEWS

കോതമംഗലം: കൊട്ടാരക്കര താലുക്ക് ആശുപത്രിയിലെ യുവ ഡോക്ടറെ രോഗിയായ വന്ന പ്രതി ദാരുണമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് IMA കോതമംഗലത്തിൻ്റെ നേതൃത്വത്തിൽ സെൻ്റ്.ജോസഫ് ഹോസ്പിറ്റലിൽ പ്രതിഷേധ ധർണ്ണ നടത്തി, സെൻ്റ്.ജോസഫ് ആശുപത്രി മെഡിക്കൽ സുപ്രണ്ട്...

CRIME

കുറുപ്പംപടി : മലദ്വാരത്തിലൂടെ കംപ്രസ്സർ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെ തുടർന്ന് അതിഥി തൊഴിലാളി മരണമടഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആസ്സാം ലഘിംപൂര് ബന്‍റാവോഗോൺ സിദ്ധാർത്ഥ്ചമുയ (33) യെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കോതമംഗലം : ഫയർ ആന്റ് റെസ്ക്യൂ എറണാകുളം റീജിയണൽ കായികമേള കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.ചടങ്ങിൽ ഫയർ ആന്റ് റെസ്ക്യൂ...

NEWS

കോതമംഗലം : കേരള മുനിസിപ്പൽ & കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ എറണാകുളം ഈസ്റ്റ് ജില്ല പ്രഥമ സമ്മേളനം കോതമംഗലം പി ഡബ്യു ഡി റസ്റ്റ് ഹൗസ് ഹാളിൽ വച്ച് നടന്നു.സമ്മേളനം ആൻ്റണി ജോൺ...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ കൂവപ്പാറയിൽ കഴിഞ്ഞ രാത്രിയിൽ വീടിൻ്റെ ജനലും വാതിലും അടിച്ചു തകർത്തു. പാലമറ്റത്തിൽ സേവിയാറിൻ്റെ വീട്ടിലാണ് കാട്ടാന ആക്രമണം നടത്തിയത്. സേവിയാറും ഭാര്യ – ആൻസി കഴിഞ്ഞ രാത്രിയിൽ വീട്ടിൽ ഇല്ലാത്തതിനാൽ അപകടം...

NEWS

കോതമംഗലം : മാലിന്യ മുക്ത കേരളം ,വലിച്ചെറിയല്‍ മുക്ത കേരളം ,വൃത്തിയുള്ള വാരപ്പെട്ടി ലക്ഷ്യം വച്ച് 2023 ജൂണ്‍ 5 നകം പൂര്‍ത്തികരിക്കേണ്ട മഴക്കാല പൂര്‍വ്വ ശുചീകരണത്തിനായി വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പരിധിയിൽ ശുചീകരണ...

NEWS

കോതമംഗലം : ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ മെത്രാഭിഷേക സുവർണ ജൂബിലിയുടെ ഭാഗമായി നടന്ന വിളംബര ജാഥയ്ക്ക് കോതമംഗലത്ത് സ്വീകരണം നൽകി.മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്രയോസ് തിരുമേനി,ആന്റണി ജോൺ...

NEWS

കോതമംഗലം: എറണാകുളത്ത് ആരംഭിക്കുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മളനത്തിന് ഉയര്‍ത്താനുള്ള പതാകയുമായി കോതമംഗലത്ത് നിന്നും ജില്ലാ ജന. സെക്രട്ടറി ഷാന്‍ മുഹമ്മദ് നടത്തിയജാഥ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. നിയോജക...

NEWS

കുട്ടമ്പുഴ : കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച്കേരള കോൺഗ്രസ്‌ (എം ) മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബേബി ഐസക് തടത്തിക്കുടി, കുട്ടമ്പുഴ KTUC മണ്ഡലം പ്രസിഡന്റ് ജോസ് കാവിച്ചേരി, യൂത്ത്ഫ്രണ്ട്...

CRIME

പെരുമ്പാവൂർ : മുടിക്കലിൽ നിന്ന് രണ്ട് മൊബൈൽ ഫോണും 8500 രൂപയും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇടപ്പള്ളി വെണ്ണല ചളിക്കവട്ടം കണ്ടക്കോലിൽ വീട്ടിൽ ഷിബു (36) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

error: Content is protected !!