Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയ ഹരിത പ്രോട്ടോക്കോൾ പ്രവർത്തകരെ ആദരിച്ചു. പെരുന്നാൾ ദിനങ്ങളിൽ...

NEWS

കോതമംഗലം:കോതമംഗലം താലൂക്ക് ആശുപത്രിയിൽ 12 കോടി കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. 5 കോടി രൂപ എം എൽ എ ഫണ്ട് ചിലവഴിച്ച്...

NEWS

കോതമംഗലം :ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികൾ സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തി. കോതമംഗലം താലൂക്ക് ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, പിറവം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് മന്ത്രി...

NEWS

കോതമംഗലം: കറുകടം സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം വ്യവസായ – നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സംസ്ഥാന...

NEWS

 കോതമംഗലം: അയ്യങ്കാവ് ഗവ. ഹൈസ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ശില സ്ഥാപന നിർമ്മാണോദ്ഘാടനം നിയമ- വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ...

NEWS

കോതമംഗലം : കുത്തുകുഴി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിൻറെ ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിയമ – വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു .ആന്റണി ജോൺ എം എൽ എ അധ്യക്ഷത...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭവനഭൂരഹിതരായ മുഴുവന്‍ ജനങ്ങള്‍ക്കായി സുരക്ഷിത ഭവനം ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാ സര്‍ക്കാരിന്റെ ലൈഫ്‌ മിഷൻ ഭവന പദ്ധതിയിലും “മനസ്സോടു ഇത്തിരി മണ്ണ്‌” എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും നാട്ടുകാരനും...

NEWS

കോതമംഗലം: അരുണാചല്‍ പ്രദേശില്‍ നടന്ന പതിനെട്ടാമത് ഫെഡറേഷന്‍ കപ്പ് ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ ശ്രദ്ധനേടി കോതമംഗലം സ്വദേശിനി മീത മാമ്മന്‍. സ്വര്‍ണം നേടിയ കേരള സീനിയര്‍ വനിതാ ടീമിലെ അംഗമാണ് മീത. മിക്സഡ്...

CRIME

പെരുമ്പാവൂർ: താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് കയർത്ത് സംസാരിക്കുകയും തടയാൻ ചെന്ന സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിക്കുകയും, ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ.  വെങ്ങോല അല്ലപ്ര കുളങ്ങരിയിൽ ബിബിൻ ബിജു...

CRIME

പെരുമ്പാവൂര്‍: മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുടക്കുഴ സ്വദേശി വേലായുധന്‍(49) നെ കൊലപ്പെടുത്തിയ കേസിലാണ് കൊമ്പനാട് പാണിയേലി മാനാംകുഴി ലിന്റോ(26), ഓലിപ്പാറ ഈസ്റ്റ് ഐമുറി പുളിയാമ്പിള്ളി സഞ്ജു(22) എന്നിവരെ കോടനാട് പോലീസ്...

error: Content is protected !!