Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

NEWS

കോതമംഗലം: എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ നടന്ന 40- മത് എം. ജി. യൂണിവേഴ്‌സിറ്റി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ജേതാക്കളായി.ഒമ്പതാം തവണയാണ് എം. എ. കോളേജ് ഈ നേട്ടം...

NEWS

കോതമംഗലം: മൂന്നാർ – ബാംഗ്ലൂർ കെ എസ് ആർ ടി സി -സ്വിഫ്റ്റ് സൂപ്പർഡീലക്സ് സർവീസ്. 03:30 PM ന് മൂന്നാറിൽ നിന്ന് തിരിച്ച് അടിമാലി, കോതമംഗലം, പെരുമ്പാവൂർ അങ്കമാലി,തൃശ്ശൂർ, കോഴിക്കോട്,സുൽത്താൻ ബത്തേരി...

CRIME

പെരുമ്പാവൂർ: മുടിക്കലിൽ പുഴയുടെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം. ഇതുമായി ബന്ധപെട്ട് ഒരുമിച്ച് താമസിക്കുന്ന ആസാം നൗഗാവ് പാട്ടിയചാപ്പരിയിൽ മുക്സിദുൽ ഇസ്ലാം (31)...

NEWS

കോതമംഗലം : കൈകാലുകൾ ബന്ധിച്ച് കായൽ നീന്തിക്കടക്കുന്ന പ്രായം കുറഞ്ഞ പെൺകുട്ടിക്കുള്ള റെക്കോഡ് കുമാരി ലയാ ബി നായർ കരസ്ഥമാക്കി.കൈകാലുകൾ ബന്ധിച്ചു വേമ്പനാട്ട് കായൽ നാലര കിലോമീറ്റർ നീന്തിക്കടന്നാണ് പന്ത്രണ്ട് വയസുകാരി ലോക...

NEWS

കോതമംഗലം : കോതമംഗലം നിയോജകമണ്ഡലത്തിലെ കുട്ടമ്പുഴ, കവളങ്ങാട്, പിണ്ടിമന,കോട്ടപ്പടി, കീരംപാറ എന്നീ പഞ്ചായത്തുകളിൽ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കാട്ടാനകളെ പ്രതിരോധിക്കുന്നതിന് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം : ചാത്തമറ്റം – ഊരംകുഴി റോഡിൽ മാതിരപ്പിള്ളി പള്ളിപ്പടി- മലേപ്പീടിക റോഡ് വികസനം നാടിന് മാതൃകയാകുന്നു. നിലവിൽ 4 മീറ്റർ മാത്രം വീതിയുള്ള പ്രസ്തുത റോഡ് 8 മീറ്റർ വീതി ഉറപ്പുവരുത്തിയാണ്...

NEWS

കോതമംഗലം : കോതമംഗലം പോലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ കോതമംഗലം ചെറുവട്ടൂർ സ്വദേശി ഹനീഫ് പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വെള്ളി രാവിലെ 10 മണിയോടെ തിരുവനന്തപുരം കൺട്രോൾ റൂമിലേക്കാണ്...

NEWS

കോതമംഗലം : പതിനഞ്ചുകാരന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ പാണക്കാട് തങ്ങളെത്തിയതിന്റെ ആത്മ നിർവൃതിയിലാണ് പിറവത്തെ ഒരു കുടുംബം.ഇക്കഴിഞ്ഞ വേനലവധി കാലത്താണ് പിറവം മണ്ണത്തൂർ സ്വദേശി വിഷ്ണു പ്രസാദ് (15) ന് മുങ്ങികുളിക്കുന്നതിനിടെ കനാലിന്റെ...

NEWS

കോതമംഗലം : ഇടിമിന്നലേറ്റ് പിടവൂർ സ്വദേശിയും സിവിൽ പോലീസ് ഓഫീസറുമായ പിതാവിനും എൽ കെ ജി വിദ്യാർത്ഥിനിയായ മകൾക്കും പരിക്കേറ്റു . ഇന്നലെ വൈകുന്നേരം 4.30 ഓടെ പിടവൂർ കവലയിൽ സ്കൂൾ വാഹനത്തിൽ...

CRIME

കോതമംഗലം: അനാശാസ്യ കേന്ദ്രത്തിൽ പരിശോധന നാല് പേർ അറസ്റ്റിൽ. തൃക്കാരിയൂർ നാഗഞ്ചേരി പള്ളിയ്ക്ക് സമീപം താമരക്കുടിയിൽ വീട്ടിൽ എൽദോസ് (44), ഇടപ്പള്ളി വെണ്ണല ആലിൻചുവട് സെന്റ് മേരീസ് പള്ളിയ്ക്ക് സമീപം പൊരുവേലിൽ വീട്ടിൽ...

error: Content is protected !!