Connect with us

Hi, what are you looking for?

NEWS

കോതമംഗലം – വനിതകൾക്ക് സംവരണമില്ലാതിരുന്ന പുരുഷാധിപത്യ രാഷ്ട്രീയ കാലത്ത് മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡൻ്റായി ചരിത്രം കുറിച്ച കോതമംഗലം സ്വദേശി അന്നമ്മ ജേക്കബ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വരാൻ പോകുന്ന ഈ തദ്ദേശ തെരഞ്ഞെടുപ്പിനേയും...

NEWS

കോതമംഗലം : ഡിസംബർ 9 ന് നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെവിജയം ഉറപ്പാക്കുന്നതിന് വാർഡ് തലത്തിൽ പ്രവർത്തകർ പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കണമെന്ന്  മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ.വ്യാപാരഭവനിൽ...

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം : ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടുകൊമ്പനെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് കാട്ടിലേക്ക് തുരത്തി. ഇഞ്ചത്തൊട്ടിയില്‍ ഇന്നലെയാണ് കൊമ്പന്‍ ഭീതി വിതച്ചത്. രാത്രിയില്‍ ജനവാസമേഖലയിലെത്തിയ കൊമ്പന്‍ നേരം പുലര്‍ന്നശേഷവും വനത്തിലേക്കു മടങ്ങിയിരുന്നില്ല. രാവിലെ...

NEWS

കോതമംഗലം : അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകത്തിലെ മികച്ച 2%ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ.പ്രസിദ്ധികരിച്ച ഗ്രന്ഥങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ എന്നിവയുടെ...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ മാവുച്ചോട് കറുകടം സെന്റ്മേരി സ്കൂളിന്സമീപം റോഡിനു കുറുകെ പോകുന്ന ഭീമൻ തോടിന്റെ കലുങ്ക് ഇടിഞ്ഞ്തായോട്ട് പോയിട്ടും ഇതുവരെതന്നാക്കിട്ടില്ല. നൂറുകണക്കിന് വാഹനങ്ങളും സ്കൂൾ കുട്ടികളും...

CRIME

കോതമംഗലം: കോതമംഗലത്ത് 14 വയസ്സുകാരി ആത്മഹത്യ ചെയ്ത കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍. പിണ്ടിമന മാലിപ്പാറ ചെറുവേലിക്കുടി ബിനുവിന്റെ മകന്‍ വിവേക്(18)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ...

NEWS

കോതമംഗലം :20-ാംമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയ്ക്ക് എം എ കോളേജിൽ തുടക്കമായി . കായിക മേളയുടെ ഉദ് ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു .കോതമംഗലം...

NEWS

കോതമംഗലം:കോതമംഗലം നഗരസഭയിലെ രണ്ടു റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വലിയ പാറ- പാറായിത്തോട്ടം-അമ്പലപ്പറമ്പ് റോഡിന്റെയും , ഗണപതി അമ്പലം റോഡിന്റെയും നിർമ്മാണ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. എം എൽ എ...

NEWS

തൃക്കാരിയൂർ : ക്ഷേത്ര നഗരിയായ തൃക്കാരിയൂരിലെ മുണ്ടുപാലം ജംഗ്ഷനിൽ ശക്തമായ ഒരു മഴ പെയ്താൽ കാലങ്ങളായി തോട് കരകവിഞ്ഞു ഒഴുകി പ്രദേശവാസികൾക്കും നാട്ടുകാർക്കും ഭയങ്കര ബുദ്ധിമുട്ടുകളും, ഗതാഗത തടസ്സവും ഉണ്ടായി ഒരു വലിയ...

CRIME

പെരുമ്പാവൂർ: യുവാവിനെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ തട്ടുകയും കാറിന്റെ ഉടമസ്ഥാവകാശം എഴുതി വാങ്ങുകയും ചെയ്ത കേസിൽ ആറംഗ സംഘം പിടിയിൽ. തണ്ടേക്കാട് പാലപ്പറമ്പിൽ ത്വയ്യിബ് (42), മാമ്പ്ര പള്ളത്ത്  താരിസ് (33),...

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

NEWS

കോതമംഗലം : കുട്ടമ്പുഴ പൂയം കുട്ടിയിൽ ഷെൽട്ടർ ഹോം നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.  പ്രകൃതിക്ഷോഭം മറ്റുമുണ്ടാകുമ്പോൾ പലപ്പോഴും ആദിവാസിമേഖല ഉൾപ്പെടെ ഒറ്റപ്പെട്ടു...

error: Content is protected !!