Connect with us

Hi, what are you looking for?

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും നഗരസഭയിലുമായി 165 വാർഡുകളിലും കുടുംബയോഗം സജീവമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി. എൽ ഡി എഫ് സംസ്ഥാന, ജില്ലാ നേതാക്കൾ കുടുംബയോഗങ്ങളിൽ സജീവമായി. കോട്ടപ്പടി പഞ്ചായത്തിലെ...

NEWS

കോതമംഗലം : തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ നാടകമാണ് ഇഡി ഇണ്ടാസെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എൽ ഡി എഫ് കോതമംഗലം നഗരസഭ തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് മലയിൻകീഴിൽ പൊതുസമ്മേളനം ഉദ്ഘാടനം...

NEWS

കോതമംഗലം: കുട്ടമ്പുഴയിൽ ആവേശമുയർത്തി ആയിരങ്ങൾ പങ്കെടുത്ത എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൻ ദേശീയ...

NEWS

കോതമംഗലം: കാർഷിക മേഖലയിലെ പ്രശ്നങ്ങളും സാമൂഹിക സാമുദായിക ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന അതിജീവനയാത്ര – 2023 നാളെ (ഞായറാഴ്ച) കോതമംഗലം രൂപതയിൽ. മുവാറ്റുപുഴ,...

NEWS

കോതമംഗലം: ജോലിയുടെ പിരിമുറുക്കത്തിൽ നിന്ന് എളുപ്പം മോചിതരാകാനുള്ള ലളിതവും പ്രായോഗികവുമായ മാർഗമാണ് ഒരു ചെടി നട്ടു നനക്കുന്നതെന്നും പുതുതലമുറ കൃഷി ജീവിതചര്യയാക്കി മാറ്റണമെന്നും എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം. എന്റെ നാട്...

NEWS

കോതമംഗലം: 18% ഡി എ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 2024 ജനുവരി...

NEWS

കോതമംഗലം :41-മത് മഹാത്മാഗാന്ധി സർവകലാശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പുരുഷ – വനിതാ വിഭാഗത്തിൽ കിരീടം ചൂടി.പുരുഷ വിഭാഗത്തിൽ 208.5പോയിന്റും, വനിതാ വിഭാഗത്തിൽ 174.5പോയിന്റും നേടിയാണ് എം. എ....

CRIME

പെരുമ്പാവൂർ: ആളൊഴിഞ്ഞ വീട്ടിൽ മോഷണം കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. കാലടി മറ്റൂർ വട്ടപ്പറമ്പ് വാഴേലിപ്പറമ്പ് വീട്ടിൽ കിഷോർ (40), ആലപ്പുഴ പള്ളിപ്പുറം ചേർത്തല അമ്പനാട്ട് വീട്ടിൽ മഹേഷ് (48) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

NEWS

പെരുമ്പാവൂർ: ബൈപ്പാസ് രണ്ടാംഘട്ടം അലൈൻമെന്റ് തിരുവനന്തപുരം നടന്ന കിഫ്ബി മീറ്റിങ്ങിൽ അംഗീകാരമായതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു. ഓൾഡ് മൂവാറ്റുപുഴ റോഡിൽ നിന്നും ആരംഭിച്ച് ആലുവ മൂന്നാർ റോഡിലെ പാലക്കാട്ടുതാഴത്ത് അവസാനിക്കുന്ന വിധത്തിലാണ്...

NEWS

കോതമംഗലം: വാരപ്പെട്ടി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മലയാളം പാര്‍ടൈം അധ്യാപിക  ഒഴിവ്‌.  കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് മലയാള ഭാഷയില്‍ ബിരുദവും, അധ്യാപന ബിരുദവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളും, പകര്‍പ്പും, ഒരു പാസ്‌പോര്‍ട്ട്...

NEWS

ന്യൂഡല്‍ഹി : ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ബഹളം വയ്ക്കുകയും ചെയ്ത കേരളത്തില്‍ നിന്നുള്ള നാല് എംപിമാരടക്കം അഞ്ച് പേരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു....

NEWS

ഏബിൾ. സി. അലക്സ്‌ കോതമംഗലം : നക്ഷത്ര ദീപങ്ങൾ മിന്നി തിളങ്ങുന്നു.നാടെങ്ങും വർണ്ണ വിളക്കുകൾ… ഡിസംബറിന്റെ ഈ മഞ്ഞു കാലത്ത് ജിംഗിൾ ബെൽസ് ന്റെ കിലുക്കത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ...

CRIME

പോത്താനിക്കാട്: ഇരുപത് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. കടവൂര്‍ ഞാറക്കാട് കണ്ണന്‍ തറയില്‍ വീട്ടില്‍ അഭി രാജു (28) വിനെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട്...

error: Content is protected !!