കോതമംഗലം : അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ കോൺഗ്രസ്സ് നേതാവും കുട്ടമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും, വീക്ഷണം ദിനപത്രം കവളങ്ങാട് ലേഖ കനുമായ ഊഞ്ഞാപ്പാറ ചെങ്ങാമനാട്ട് സി.ജെ എൽദോസിന്...
കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ്...
കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...
കോതമംഗലം : നടുക്കുടി കടവില്‍ പാലം നിർമ്മാണം പൂർത്തീകരിച്ച് ഗതാഗത സൗകര്യം വർദ്ധിപ്പിക്കുമ്പോൾ കുളിക്കടവ് ഇല്ലാതാക്കിയതായി പരാതി. വാരപ്പെട്ടി പഞ്ചായത്തിനേയും കോതമംഗലം മുൻസിപ്പാലിറ്റിയെയും തമ്മില്‍ ബന്ധിപ്പിച്ചാണ് വാരപ്പെട്ടി നടുക്കുടി കടവില്‍ പുതിയ പാലം...
മൂവാറ്റുപുഴ: ശബരിമല മേല്‍ശാന്തിയായി മൂവാറ്റുപുഴ കാലാമ്പൂര്‍ സ്വദേശി മഹേഷ് പി.എന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഏനാനല്ലൂര്‍ പുത്തില്ലത്ത് മന പി.എന്‍.മഹേഷ് നമ്പൂതിരിയാണ് വൃശ്ചികം ഒന്നുമുതല്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ തൃശൂര്‍ പാറമേക്കാവ്...
കോതമംഗലം : പുതു തലമുറക്ക് തൊഴിലധിഷ്ഠിത ബിരുദ പഠനത്തോടുള്ള സ്വികാര്യതയേറിവരുന്നതായി ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് കെ. പ്രദീപൻ.കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ ബി വോക് ബിസ്സിനെസ്സ് അക്കൗണ്ടിങ്...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ കടകളില്‍ മാലിന്യ മുക്തം നവകേരളം ‘ഹെല്‍ത്തി കേരള ‘പരിശോധനയുടെ ഭാഗമായി നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്‌പോസിള്‍ പത്രങ്ങള്‍ ഗ്ലാസ്സുകള്‍ എന്നിവയും പിടിച്ചെടുത്തു. ഏകദേശം 27 കിലോഗ്രാം വസ്തുക്കള്‍ ആണ്...
കോതമംഗലം: കെട്ടിട നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ലൈസെൻസ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ലെൻസ് ഫെഡ് എറണാകുളം ജില്ലാ സമ്മേളനം കോതമംഗലത്ത് നടന്നു. കുത്തനെ വർദ്ധിപ്പിച്ച പെർമിറ്റ് ഫീസ് കുറച്ച് നിർമ്മാണ മേഖലയെ...
കോതമംഗലം: ദേശീയപാതയില്‍ അപകടക്കെണിയായി നിന്ന കൂറ്റന്‍ തണല്‍ മരങ്ങള്‍ വെട്ടിനീക്കിയെങ്കിലും അവയുടെ ശിഖിരങ്ങള്‍ റോഡരികില്‍ നിന്നു നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നത് അപകട ഭീഷണിയാകുന്നു. കോതമംഗലം-നേര്യമംഗലം റോഡിലാണ് മരങ്ങളുടെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. റോഡരികിലെ തണല്‍...
പെരുമ്പാവൂര്‍: മയക്കുമരുന്ന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയില്‍. ആസാം നൗഗോട്ട് സ്വദേശി ബഹറുല്‍ ഇസ്ലാമാണ് (24) പിടിയിലായത്. ഇയാളില്‍നിന്ന് 130 പായ്ക്കറ്റുകളിലായി സൂക്ഷിച്ച 850 ഗ്രാം കഞ്ചാവും 51...
കോതമംഗലം: ചെറുവട്ടൂര്‍ ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി ഹൈടെക്ക് സ്‌കൂളില്‍ കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര മേളയ്ക്ക് തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രമേളയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.’ ശാസ്ത്രാ ല്‍സവം...