Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലത്തും തൊടുപുഴയിലും ആയിരുന്നു ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് പ്രചരണം നടത്തിയത്. രാവിലെ നേര്യമംഗലത്തെ ജില്ല കൃഷി തോട്ടത്തില്‍ വോട്ട് തേടിയാണ് ഡീന്‍ കുര്യാക്കോസ് എത്തിയത്. ഇവിടെ...

NEWS

കീരംപാറ: കീരംപാറ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ മരപ്പട്ടി കുടുങ്ങി. കീരംപാറ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരപ്പട്ടികളുടെ ശല്യം തുടങ്ങിയിട്ട് നാളുകളായി. ആശുപത്രിയുടെ സീലിംഗിനുള്ളില്‍ പെറ്റുപെരുകിയ മരപ്പട്ടികള്‍ വന്‍ നാശനഷ്ടമാണ്...

NEWS

കോതമംഗലം: ബാർബർ ഷോപ്പിൽ നിന്നുള്ള തലമുടി മാലിന്യം തോടിന് കരയിൽ തള്ളി. കോഴിപ്പിള്ളി-എം.എ.കോളേജ് റോഡിലെ പാലത്തിലും തോട്ടിലുമായാണ് മുടിമാലിന്യം തള്ളിയത്.തോട്ടിലൂടെ മാലിന്യം ഒഴുകി മറ്റിടങ്ങളിലെത്തിയിട്ടുണ്ട്.ആളുകള്‍ കുളിക്കാനും അലക്കാനുമെല്ലാം ഉപയോഗിക്കുന്ന തോടാണിത്.കുടിവെള്ള സ്രോതസുകളിലേക്കും മാലിന്യം...

NEWS

കോതമംഗലം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പുതിയതായി ആരംഭിക്കുന്ന സുരക്ഷാ പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം കോതമംഗലം എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു ഏപ്രിൽ നാലിന് വൈകിട്ട് 5 മണിക്ക് കോതമംഗലം...

NEWS

നേര്യമംഗലം: ജില്ലാ കൃഷി തോട്ടത്തിൽ വോട്ട് അഭ്യർത്ഥിച്ച്‌  യുഡിഫ് സ്ഥാനാർഥി ഡീൻ കുര്യാക്കേസ്. തൊഴിലാളികൾ ആവേശ പൂർവ്വം മുൻ എം.പി കൂടിയായ ഡീനിനെ സ്വീകരിച്ചു. അര മണിക്കൂറിലധികം അദ്ദേഹം തൊഴിലാളികൾക്കൊപ്പം ചിലവഴിച്ചു. ഫാമിന്റെ...

NEWS

പെരുമ്പാവൂർ :എംസി റോഡിൽ കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കിടയിൽ വ്യത്യസ്ത നാല് അപകടങ്ങളിലായി അഞ്ച് മരണങ്ങൾ ഉണ്ടായിരിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടണമെന്നും , ദുരന്തങ്ങൾ ആവർത്തിച്ച് മനുഷ്യ ജീവിതം പൊലിയുന്നത് തടയുവാനുള്ള ശ്രമങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന്...

NEWS

കോതമംഗലം : കോൺഗ്രസും ബിജെപിയും അഴിമതിയുടെ കാര്യത്തിൽ ഒരേ നയമാണ് സ്വീകരിക്കുന്നത്. ഇ ഡി യെ പേടിച്ച് ബി ജെ പി യെ പ്രതിരോധിക്കാൻ ഇവർക്ക് ശേഷിയില്ല. നാടിൻ്റെ നിലനിൽപ്പോ , വികസനമോ...

NEWS

കോതമംഗലം: കോൺഗ്രസും ബിജെപിയും അഴിമതിയുടെ കാര്യത്തിൽ ഒരേ നയമാണ് സ്വീകരിക്കുന്നത്.ഇ ഡി യെ പേടിച്ച് ബി ജെ പി യെ പ്രതിരോധിക്കാൻ ഇവർക്ക് ശേഷിയില്ല. നാടിൻ്റെ നിലനിൽപ്പോ , വികസനമോ ബിജെപി- കോൺഗ്രസ്...

NEWS

കോതമംഗലം: എം സി റോഡിൽ പെരുമ്പാവൂർ ഒക്കലിൽ വാഹനം അപകടം. ടോറസ് ഇടിച്ചു ബൈക്ക് യാത്രക്കാരായ അച്ചനുംമകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടംസ്വദേശി എൽദോസ് മകൾ ബ്ലസ്സി എന്നിവരാണ്മരണമടഞ്ഞത്. എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. താന്നിപ്പുഴ...

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

error: Content is protected !!