Connect with us

Hi, what are you looking for?

NEWS

കോതമംഗലം: നേര്യമംഗലത്ത് മിനി അഗ്നി രക്ഷാ നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആവർത്തിക്കാൻ തുടങ്ങിയിട്ട് ആറ് വര്‍ഷത്തിലേറെയായി. പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുന്നില്ല. നേര്യമംഗലത്തും പരിസര പ്രദേശങ്ങളിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാ പ്രവർത്തനം വൈകുന്നുവെന്ന ആക്ഷേപങ്ങളും ശക്തമാണ്....

NEWS

കോതമംഗലം: പെരിയാറില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം കോലഞ്ചേരിയില്‍ അമ്മിണിയുടെ മകന്‍ അജയ് മാത്യു (42)ആണ് മുങ്ങി മരിച്ചത്.കീരംപാറ പഞ്ചായത്തിലെ കൂരിക്കുളം കടവിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം.കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ...

CHUTTUVATTOM

കോതമംഗലം:  പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...

NEWS

മൂവാറ്റുപുഴ: മുടവൂര്‍ അയ്യന്‍കുളങ്ങര ധര്‍മശാസ്തക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തുകയും അമ്പലത്തിലെ സിസിടിവി ക്യാമറ അടക്കം നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍ പോലീസ് പിടിയില്‍. മൂവാറ്റുപുഴ വെള്ളൂര്‍കുന്നം മുടവൂര്‍ വെളിയത്ത്പടി പുത്തന്‍പുരയില്‍...

NEWS

കോതമംഗലം: കോതമംഗലം, മൂവാറ്റുപുഴ ബൈപ്പാസ് പദ്ധതികളുടെ അനിശ്ചിതത്വം അവസാനിപ്പിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാത അഥോറിറ്റി കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയ ബൈപ്പാസ് പദ്ധതികളുടെ സ്ഥലമെടുപ്പ് നടപടികള്‍...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി രണ്ട് ബംഗ്ലാദേശി യുവതികളെ പോലീസ് പിടികൂടി. ബംഗ്ലാദേശ് ബരിസാല്‍ ചുങ്കല സ്വദേശിയായ റുബിന (20), ശക്തിപൂര്‍ സ്വദേശിനി കുല്‍സും അക്തര്‍ (23) എന്നിവരെയാണ് കോടനാട് പോലീസ്...

NEWS

കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള മഴുവന്നൂർ, ഓടക്കാലി, പുളിന്താനം, എരിക്കുംചിറ,ചെറുകുന്ന്, മംഗലം ഡാം എന്നീ ആറ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുത്ത് കോട്ടയം ആസ്ഥാനമായ ഓർത്തഡോക്സ് വിഭാഗത്തിന് നൽകണമെന്ന ഹൈക്കോടതി ഉത്തരവ്...

NEWS

കോതമംഗലം: പുതിയ ഇന്ത്യയിൽ ഗാന്ധിജിയുടെ ത്യാഗങ്ങൾ വിസ്മരിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഇന്ത്യ ഇന്ന് അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും പാത പിന്തുടരുകയാണ്. ഗാന്ധിജിയെ കൊലചെയ്ത ആളെ ഇന്ന് ആരാധിക്കപ്പെടുന്നു എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടൻ...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ബില്ലിംഗ് കൗണ്ടറിൽ ഓൺലൈൻ പണമിടപാട് സൗകര്യങ്ങൾ നിലവിൽ ലഭ്യമല്ലാത്ത സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ സെപ്റ്റംബർ മാസം വരെ ഈ സൗകര്യങ്ങൾ ഉണ്ടായിരുന്നു...

NEWS

കോതമംഗലം: നഗരസഭയിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ കെ.കെ.ടോമി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ .സിന്ധു ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ ചെയർപേഴ്സൺ രമ്യ വിനോദ്,...

NEWS

വാരപ്പെട്ടി: ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംരംഭക സഭ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി...

CRIME

പെരുമ്പാവൂർ: തമിഴ്നാട് സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആസാം മുറിഗാവ് മുഹമ്മദ് മുഗൾ (26) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. എംസി റോഡിലെ ഗ്ലോബൽ പാർക്കിംഗ് ഏരിയയിൽ...

NEWS

കോതമംഗലം: ദേശീയ റോഡ് സുരക്ഷാ മസാചാരണത്തിന്റ ഭാഗമായി കോതമംഗലം ട്രാഫിക് യുണിറ്റും സെന്റ് ജോസഫ് ആശുപത്രിയും സംയുക്തമായി ആശുപത്രിയില്‍ ഡ്രൈവര്‍മാര്‍ക്ക് നേത്ര പരിശോധന ക്യാമ്പ് നടത്തി. കോതമംഗലം ട്രാഫിക് യുണിറ്റ് ഇന്‍സ്‌പെക്ടര്‍ സി.പി...

error: Content is protected !!