Hi, what are you looking for?
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇളംബ്ര മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിന് മുന്നിൽ ആലുവ – മൂന്നാർ റോഡിനോട് ചേർന്ന് അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റാൻ നടപടിയായി. 80 വർഷം പഴക്കമുള്ള പാലയും ആൽമരവും...
കോതമംഗലം: പെരിയാര്‍വാലി ബ്രാഞ്ച് കനാലുകളില്‍ വെള്ളമെത്തിയില്ല. കുടിവെള്ള സ്രോതസുകള്‍ വറ്റി വരളുന്നു. പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലിലെ വെള്ളമാണ് അമ്പലപ്പറമ്പ്, വായനശാലപ്പടി, കുത്തുകുഴി, മാരമംഗലം തുടങ്ങിയ പ്രദേശങ്ങളെ ജലസമൃദ്ധമാക്കുന്നത്. കിണറുകളിലും കുളങ്ങളിലുമെല്ലാം നീരുറവയുണ്ടാകാന്‍ കനാലില്‍...