Connect with us

Hi, what are you looking for?

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്-അനിയാ യാക്കോബായ സുറിയാനി വലിയപള്ളിയുടെ കീഴിലുള്ള യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വർദ്ധിച്ച് വരുന്ന മയക്കുമരുന്നിനും മറ്റ് രാസലഹരി ഉപയോഗത്തിനുമെതിരെ ലഹരിവിരുദ്ധ പ്രതിജ്ഞയും...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലൈ പുന്നേക്കാട് കാട്ടാനക്കുട്ടം നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിച്ചു. പുന്നേക്കാട് കളപ്പാറ മേഖലയില്‍ വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. കൃഷി നശിപ്പിച്ച ശേഷം ചിന്നംവിളിച്ച് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ആനകള്‍ ഇന്നലെ...

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങൾ സാധ്യമായിട്ടുള്ള കാലമാണിതെന്നും, അപവാദപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ആന്റണി ജോൺ എം എൽ എ യും മുനിസിപ്പൽ ചെയർമാൻ കെ കെ...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ മേഖലയില്‍ സമീപകാലത്ത് മോട്ടോര്‍ പമ്പ് സെറ്റുകളുടെ മോഷണം പെരുകുന്നു. മടത്തോത്തുപാറ, ആനത്തുഴി, അല്‍ഫോന്‍സാ നഗര്‍, ചാത്തമറ്റം, വടക്കേ പുന്നമറ്റം പ്രദേശങ്ങളിലായി ഒരു ഡെസനോളം മോട്ടറുകളാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ മോഷണം...

NEWS

കോതമംഗലം: നേര്യമംഗലത്ത് ഇടുക്കി റോഡിന്റെ മദ്ധ്യത്തിൽ രൂപപ്പെട്ട ഗർത്തം യാത്രക്കാർക്ക് ഭീഷണിയാകുന്നു. വാരിക്കാട്ട് അമ്പലത്തിന് സമീപത്തെ കലുങ്കിനുണ്ടായ തകർച്ചയാണ് ഗർത്തമുണ്ടാകാൻ കാരണം. കൂടുതൽ തകർച്ചയുണ്ടായാൽ വാഹന യാത്ര പ്രതിസന്ധിയിലാകും. ഏതാനും വർഷം മുമ്പ്...

NEWS

പോത്താനിക്കാട്: പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ മാവുടിയില്‍ ശ്മശാനത്തിന് ചുറ്റും മതില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ല പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോര്‍ജ്ജ് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്....

NEWS

കോതമംഗലം : ആശ വർക്കർമാർക്ക് കൈത്തങ്ങായി കോതമംഗലം ബ്ലോക്കിലെ വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്. ആശാവർക്കർമാർക്ക് വേണ്ടി ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഓണറേറിയം വർദ്ധിപ്പിക്കുന്നതിനും സ്മാർട്ട് ഫോണുകൾ നൽകുന്നതിനും പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടം ആശാവർക്കർമാരുടെ...

NEWS

കോതമംഗലം:വടാട്ടുപാറയിൽ പുലിയുടെ സാന്നിധ്യം സ്ഥിതീകരിച്ച സാഹചര്യത്തിൽ കൂട് വച്ച് പിടിക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിയിലാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം.താലൂക്കിലെ വന്യമൃഗശല്യം നേരിടുന്ന പ്രദേശങ്ങളില്‍ പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന ഫെൻസിങ്, ഹാങ്ങിംഗ്‌ ഫെന്‍സിംഗ്‌,...

NEWS

കോതമംഗലം : ആന്റണി ജോൺ എംഎൽഎയുടെ കൈറ്റ് പ്രോജക്റ്റിന്റെ ഭാഗമായി കറുകടം മൗണ്ട് കാർമൽ കോളേജിന്റെയും, നെക്സോറയുടെയും സഹകരണത്തോടെ കറുകടം മൗണ്ട് കാർമൽ കോളേജിൽ വച്ച് മെഗാ കരിയർ ഗൈഡൻസ് പ്രോഗ്രാമും മെഗാ...

CRIME

കോതമംഗലം: റബ്ബർ ഷീറ്റുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. എരമല്ലൂർ നെല്ലിക്കുഴി എടപ്പാറ  ഇബ്രാഹിം (52), ചേലാട് രാമല്ലൂർ നേർത്തനാക്കുടി  രമേശൻ (54) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കോതമംഗലം :അപൂർവ്വ രോഗം ബാധിച്ച കോതമംഗലം താലൂക്കിലെ പിടവൂർ നിവാസിയായ അറക്കൽ നിയാസിൻ്റെ ചികിത്സാ സഹായത്തിനായിട്ടാണ് ജനകീയ കമ്മറ്റി രൂപീകരിച്ചു ഫണ്ട് ശേഖരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിടവൂർ ബദരിയ്യ ജമാഅത്ത് ഹാളിൽ ചേർന്ന...

NEWS

കോതമംഗലം : ഇരമല്ലൂർ വില്ലേജിലെ ഫെയർ വാല്യൂ പുതുക്കി നിശ്ചയിക്കുന്നതിന് നടപടി സ്വീകരിച്ച സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജനെ നെല്ലിക്കുഴി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സിപിഐ കോതമംഗലം മണ്ഡലം...

error: Content is protected !!