Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കുട്ടമ്പുഴയിൽ ആവേശമുയർത്തി ആയിരങ്ങൾ പങ്കെടുത്ത എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൻ ദേശീയ...

NEWS

കോതമംഗലം :കഠിനാധ്വാനത്തിലൂടെ, യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ “മേരി ക്യൂറി” ഫെലോഷിപ്പ് എന്ന സ്വപ്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 2023- 25 ബാച്ച് എം എസ് സി...

ACCIDENT

കോതമംഗലം – കോതമംഗലം, വാരപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ചായക്കട തകർത്തു.നിർത്താതെ പോയ വാഹനത്തിൻ്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇന്നലെ അർദ്ധരാത്രിയാണ് നിയന്ത്രണം വിട്ട കാർ വൈദ്യുതപോസ്റ്റ് തകർത്ത് കടയിലേക്ക് പാഞ്ഞ്...

NEWS

കോതമംഗലം: വൈക്കം മുഹമ്മദ്‌ ബഷീർ മെമ്മോറിയൽ ലൈബ്രറി ആന്റ് സ്റ്റഡി സെന്റർ ലോക അധ്യാപക ദിനാചരണ ഭാഗമായി പ്രസിദ്ധീകരിച്ച സ്പെഷ്യൽ പതിപ്പ് പ്രകാശനം റിട്ട. ഡെപ്യൂട്ടി കളക്ടർ റേച്ചൽ കെ വർഗീസ് ഉദ്ഘാടനം...

NEWS

കോതമംഗലം: രൂപത പിതൃവേദിയുടെ ഒരുവർഷത്തേക്കുള്ള മാർഗരേഖ പ്രകാശനം ചെയ്തു. കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ നടന്ന ജൂബിലി ദമ്പതിസംഗമത്തിൽവച്ച് അഭിവന്ദ്യ കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ പിതൃവേദി രൂപത പ്രസിഡന്റ് പ്രൊഫ. ജോസ്...

NEWS

കോതമംഗലം : വിവിധ സർക്കാർ വകുപ്പുകളിൽ ദീർഘകാലം ജോലി ചെയ്ത് മികവ് തെളിയിച്ച പെൻഷൻകാരുടെ കഴിവുകൾ പൊതുസമൂഹത്തിന് മുതൽക്കൂട്ടാകണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ എസ് എസ് പി എ)...

NEWS

കോതമംഗലം :പിIണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അടിയോടി അങ്കണവാടി – പൂവാലിമറ്റം റോഡ് നിർമ്മാണം തുടങ്ങി. എസ് സി കോർപ്പസ് ഫണ്ട് ഏഴ് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിൻ്റെ കൾവർട്ട് ഉൾപ്പടെയുള്ള റോഡിൻ്റെ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത്‌ 1.20 കോടി രൂപ ചിലവഴിച്ച് നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിൽ നിർമിച്ച റെസ്റ്റോറന്റ് മന്ദിരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു കാർഷിക മേഖലയുടെയും...

NEWS

കോതമംഗലം: കുട്ടമ്പുഴ ഉരുളന്‍തണ്ണി വെട്ടിക്കല്‍ പരേതനായ പൗലോസിന്റെ മകന്‍ റോയി (50)യുടെ മരണത്തില്‍ ദുരൂഹത. ഒപ്പം മദ്യപിച്ച സുഹൃത്ത് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയതായി സംശയിക്കുന്നുവെന്ന് റോയി ഡോക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു.ഇതാണ് ദുരൂഹതക്ക്...

NEWS

കോതമംഗലം : താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരെ ഭീതിയിലാക്കി മലമ്പാമ്പുകൾ. വാരപ്പെട്ടി, കോട്ടപ്പടി പഞ്ചായത്തുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മലമ്പാമ്പുകളെ പിടികൂടിയത്. ഇതിന് മുൻപ് കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിൽ നിന്നും മലമ്പാമ്പുകളെ അടുത്തിടെ പിടികൂടിയിരുന്നു....

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ,ഗ്രാമപഞ്ചായത്തിന്‍റെയും, ഹരിതകർമ്മനാംഗങ്ങളുടെയും, തൊഴിലുറപ്പ് തൊഴിലാളികളുടെയും,കുടുംബശ്രീ അംഗങ്ങളുടെയും നേതൃത്വത്തിൽ ഗാന്ധിസ്മൃതി ശുചിത്വ സഭ നടത്തി.രാവിലെ 11:30 പഞ്ചായത്തിൽ വച്ച് ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി കാന്തി വെള്ളക്കയ്യൻ ഉത്ഘാടനം ചെയ്യുകയും,...

NEWS

കോതമംഗലം : കോതമംഗലം പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിയിലേക്ക് എത്തുന്ന കാൽനട തീർത്ഥാടകർക്കായി കോതമംഗലം നിവാസികളുടെ നേതൃത്വത്തിൽ കോതമംഗലംമാർ ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി...

NEWS

കോതമംഗലം: കോതമംഗലത്ത് കന്നി 20 പെരുന്നാളിന്  കൈ കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതകൾക്ക് മുഴുവൻ സമയ സേവനങ്ങൾ ഒരുക്കി വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങ്ങിന്റെ നേതൃത്വത്തിലുള്ള ഷീ കൗണ്ടർ പ്രവർത്തനം...

error: Content is protected !!