കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...
കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...
കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെയും, കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും, കേരള ജേർണലിസ്റ്റ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ, സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ വച്ച് വായന മാസാചരണം, കോതമംഗലം മജിസ്ട്രേറ്റും താലൂക്ക്...
കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ, ഇന്നേ ദിനം സംയുക്തമായി ആചരിച്ച സംഗീത ദിനവും യോഗാ ദിനവും പ്രശസ്ത വയലിനിസ്റ്റ് സിദ്ധി വിനായക് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സോണി മാത്യു...
പെരുമ്പാവൂർ: ഇൻസ്പെയർ വിദ്യാഭ്യാസ പദ്ധതി പ്രകാരം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഇരിങ്ങോൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച സ്കൂൾബസ്സിൻ്റെ താക്കോൽദാന കർമ്മം ജൂൺ 22 ന് 10 മണിയ്ക്ക്...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പബ്ലിക് റിലേഷൻ ഓഫീസർ (യോഗ്യത :എം ബി എ & പ്രവൃത്തി പരിചയം ),വനിതാ ഹോസ്റ്റൽ മേട്രൺ (യോഗ്യത :വനിതാ ഹോസ്റ്റൽ പ്രവൃത്തി പരിചയം...
ആലുവ: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആലുവ സർക്കാർ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് 2024 ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം...
കോതമംഗലം :എം.എ കോളേജിലെ രണ്ടാം വർഷ സുവോളജി ബിരുദവിദ്യാർത്ഥി മുഹമ്മദ് അൽത്താഫിൻ്റെ വിജയങ്ങൾ ഓരോന്നും ശാരീരിക വിഷമതകൾക്കുമേൽ ആത്മവിശ്വാസത്തിൻ്റെ കൈക്കരുത്ത് തെളിയിച്ചവയാണ്. മലപ്പുറം ജില്ലയിലെ കരുളായി മുല്ലപ്പള്ളി എന്ന ഗ്രാമത്തിൽനിന്ന് ബിരുദപഠനത്തിനായ് കോതമംഗലത്ത്...
കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നെല്ലിമറ്റത്ത് നിയന്ത്രണം വിട്ട കാര്‍ എതിര് ദിശയില്‍ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന ഊന്നുകല്‍ പീലിക്കാട്ട് തോട്ടം വീട്ടില്‍ മനോജിന് (46) പരിക്കേറ്റു. ഇയാളെ...
പെരുമ്പാവൂർ: ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സഹിൻ മണ്ടൽ ( 23 ) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും...
കോതമംഗലം : കോതമംഗലം ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട് നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഇളവ് നൽകുന്നത് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പരിഗണിച്ചു വരുന്നതായി മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു....
പെരുമ്പാവൂര്‍: വീട്ടില്‍ക്കയറി കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. നെല്ലിക്കുഴി ചിറപ്പടി പുത്തന്‍ പുരയ്ക്കല്‍ അബിന്‍ ടോമി (24)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18ന് പുലര്‍ച്ചെ മൂന്നരയോടെ ഒന്നാംമൈലിലാണ് കേസിനാസ്പതമായ സംഭവം....