Connect with us

Hi, what are you looking for?

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

NEWS

കോതമംഗലം: ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടിപഞ്ചായത്ത്.ഓരോ വീട്ടിലും ഓരോ ഔഷധൃക്ഷം ,സ്കൂളുകളിൽ ഔഷ തോട്ടം,പഞ്ചായത്തിൻ്റെയും ആയൂർവേദ ഡിസ്പെൻസറി, കുടുബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങൾ,...

NEWS

കോതമംഗലം: കോട്ടപ്പടി പ്ലാമുടി കല്ലുളിയില്‍ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. ഓടി രക്ഷപ്പെടുന്നതിനിടെ വീട്ടമ്മക്കും കുഞ്ഞിനും പരിക്ക്. പ്ലാമുടി കല്ലുളിയില്‍ കൊല്ലംമോളേല്‍ അരവിന്ദിന്റെ വീടിന് നേരെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്.അരവിന്ദും ഭാര്യ ആതിരയും മക്കളായ അഞ്ചുവയസുകാരന്‍ ആയുഷും...

NEWS

പോത്താനിക്കാട്: ചാത്തമറ്റം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് എന്‍.എസ്.എസ്.വോളണ്ടിയര്‍മാര്‍ ടൗണില്‍ ഘോഷയാത്ര നടത്തി. തുടര്‍ന്ന് നടത്തിയ യോഗത്തില്‍ 1998 ബാച്ച് +2...

ACCIDENT

മൂവാറ്റുപുഴ:  മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. മൂവാറ്റുപുഴ നിര്‍മ്മല കോളേജിന് മുന്നില്‍ ഇന്ന വൈകിട്ട് 5ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നിര്‍മ്മല കോളേജ് അവസാന വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ വാളകം കുന്നയ്ക്കാല്‍...

NEWS

കോതമംഗലം: നെല്ലിക്കഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സ്റ്റേഡിയം ഓഡിറ്റോറിയം റോഡിന്റെ ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എംഎല്‍എയുടെ 2022-23 വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ...

NEWS

കോതമംഗലം: തേജസ് എന്ന പേരില്‍ എല്‍.ഇ.ഡി ബള്‍ബും ട്യൂബും വിപണിയിലെത്തിച്ചിരിക്കുകയാണ് പിണവൂര്‍കുടിയിലെ കുടുംബശ്രീ സംരംഭകര്‍. പിണവൂര്‍കുടി കസ്തൂര്‍ബ കുടുംബശ്രീ കൂട്ടായ്മയിലെ അംഗങ്ങളായ സുധ ശശികുമാര്‍, വത്സ പീതാബംരന്‍, രാജി ഷിബു, ശാന്ത ചന്ദ്രന്‍,...

NEWS

കോതമംഗലം: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രാശിക്ഷ കേരളം കോതമംഗലം ബിആര്‍സിയും സംയുക്തമായി പോക്‌സോ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോതമംഗലം ഉപജില്ലയിലെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം അധ്യാപകര്‍ക്കാണ് ഏകദിന പരിശീലനം സംഘടിപ്പിച്ചത്....

NEWS

കവളങ്ങാട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിപ്രകാരം കവളങ്ങാട് പഞ്ചായത്തിലെ കര്‍ഷകര്‍ക്കുള്ള പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്തു. ഓണത്തിന് ആവശ്യമായ വിഷരഹിത പച്ചക്കറികള്‍ സ്വന്തം...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഗുണമേന്മയുള്ള പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം നടത്തി. പച്ചക്കറി തൈകളും വിത്തുകളും സൗജന്യമായാണ് വിതരണം ചെയ്യുന്നത്. വാരപ്പെട്ടി പഞ്ചായത്ത് കൃഷിഭവനില്‍...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ്(ഓട്ടോണോമസ് )കോളേജിൽ എം.എസ്.സി മാത്തമാറ്റിക്സ്, ബയോടെക്നോളജി, ബയോകെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റ അനലിറ്റിക്സ്, ആക്ച്ചുറിയൽ സയൻസ്, സുവോളജി, ബയോ ഇൻഫോർമാറ്റിക്സ്, എം. എ സോഷിയോളജി, എം.കോം മാർക്കറ്റിംഗ് ആൻഡ് ഇന്റർനാഷണൽ ബിസിനസ്സ്...

CRIME

ഊന്നുകല്‍: വാര്‍ത്താ വിനിമയത്തിന് ഉപയോഗിക്കുന്ന കോപ്പര്‍ കേബിളുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കീരമ്പാറ കാഞ്ഞിരംകുന്ന് വട്ടമുടി കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുട്ടമംഗലം പെരുമണ്ണൂര്‍ കിഴക്കേകവല ഭാഗത്ത് ചക്കരമോളേല്‍ രാജന്‍ (39) നെയാന്ന്...

error: Content is protected !!