Connect with us

Hi, what are you looking for?

NEWS

സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ നടന്ന ഓണാഘോഷം, അധ്യാപകരെ ആദരിക്കൽ, സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടങ്ങിയ ചടങ്ങുകൾ എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്ത പ്പെട്ടു.ഓണപ്പൂക്കളം, ഓണ മത്സരങ്ങൾ, ഓണക്കളികൾ എന്നിവയെല്ലാം ചേർന്ന ഓണാഘോഷം,
സ്കൂൾ പാർലമെന്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ സത്യപ്രതിജ്ഞ ചടങ്ങ്, സ്കൂൾ പിടിഎ അംഗങ്ങളുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് എന്നീ സംയുക്തപരിപാടികൾ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർപേഴ്സൺ കുമാരി ആൻ തെരേസ് സിജു , സ്കൂൾ ലീഡർ കുമാരി ദേവനന്ദ സുരേഷ്, എന്നിവരുടെ നേതൃത്വത്തിൽ രൂപീകൃതമായ സ്കൂൾ പാർലമെന്റ് അംഗങ്ങളാണ് എംഎൽഎയുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തത്.

തുടർന്ന്, പിടിഎ പ്രസിഡണ്ട് സോണി മാത്യു, പി ടി എ വൈസ് പ്രസിഡന്റ് സിജു ലൂക്കോസ്, എം പി ടി എ പ്രസിഡന്റ് ജിപ്സി അലക്സ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ് മരിയ, ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ, മറ്റ് അധ്യാപകർ എന്നിവരെ ആദരിക്കുന്ന ചടങ്ങും ഒരുക്കിയിരുന്നു .ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ അധ്യക്ഷത വഹിച്ചു . വാർഡ് കൗൺസിലർ കെ.വി തോമസ്, പിടിഎ പ്രസിഡണ്ട് സോണി മാത്യു, എന്നിവർ ആശംസകൾ അർപ്പിക്കുകയും, വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണം നടത്തുകയും ചെയ്തു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ആഘോഷ പരിപാടികൾ എല്ലാം ഒരുക്കപ്പെട്ടത്.

You May Also Like

NEWS

    സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ വിധി സ്വാഗതം ചെയ്ത് എച്ച്.എം.എസ് ട്രേഡ് യൂണിയൻ നേതൃത്വത്തിലുള്ള കേരള മോട്ടോർ ( പ്രൈവറ്റ്...

NEWS

കോതമംഗലം: സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എടുത്ത  കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻചിറ്റ്. കേസിൽ നിവിൻ പോളിക്ക് പങ്കില്ലെന്നും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുക. യാണെന്നും കാണിച്ച് കോതമംഗലം ഊന്നുകൽ പൊലീസ് കോടതിയിൽ റിപ്പോർട്ട്...

NEWS

കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമായിട്ടുള്ള അക്വാട്ടിക് വിഭാഗ മത്സരങ്ങൾ നടക്കുന്ന കോതമംഗലം എം.എ. കോളേജിൽ ജില്ലാ ആരോഗ്യവകുപ്പ്, വാരപ്പെട്ടി ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ, കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രി...

NEWS

കോതമംഗലം : ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമായുള്ള വാട്ടർ പോളോ മത്സരങ്ങൾക്ക് കോതമംഗലത്ത് തുടക്കമായി. കോതമംഗലം എം എ കോളേജിലെ ഒളിമ്പിക്സ് മാതൃകയിലുള്ള സിമ്മിംഗ് പൂളിലാണ്...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെനാലാം വാർഡിലെ പിടവൂർ കവല തകിടിപ്പുറം റോഡ് ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് 3 ലക്ഷം രൂപ ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്. റോഡിന്റെ...

NEWS

കോതമംഗലം: ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥ മൻ ബാവ അങ്കമാലി ഭദ്രാസനാധിപനായി നിയമിക്ക പ്പെട്ട ശേഷം ആദ്യം സ്ഥാപിച്ച പള്ളികളിലൊന്നാണ് തോളേലി സെന്റ് മേരീസ് സീനായ്‌ഗിരി പള്ളി. പിന്നീട് ഇവിടെ ഹൈസ്കൂൾ ആരംഭിച്ചപ്പോൾ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തില്‍ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങള്‍ സ്ഥലം...

NEWS

പെരുമ്പാവൂർ :പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ നിരത്ത് , പാലം ,കെട്ടിടങ്ങൾ ഇവയുമായി ബന്ധപ്പെട്ട പദ്ധതികളിൽ ഇതര വകുപ്പുകളുമായി യോജിച്ച് പ്രവർത്തിക്കുന്നതിനായി എംഎൽഎ ഓഫീസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു...

NEWS

കോതമംഗലം: ഗ്രേറ്റർ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഐ എം എ കോതമംഗലവും എം എ എഞ്ചിനിയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റുമായി സഹകരിച്ചു കൊണ്ട് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. എം...

NEWS

കോതമംഗലം : സംസ്ഥാനസ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തില്‍ നീന്തലില്‍ റെക്കോഡ് വേഗം കുറിച്ച് മോന്‍ഗം തീര്‍ത്ഥു സാം ദേവ്. കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ 400...

NEWS

കോതമംഗലം: കെ എസ് ബി എ കോതമംഗലം താലൂക്ക് 56 മത് വാർഷിക സമ്മേളനം നവംബർ 5 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ടിഎസ് വേലായുധൻ നഗറിൽ (ടി എം ജേക്കബ് മെമ്മോറിയൽ...

NEWS

കോതമംഗലം : കഴിഞ്ഞവര്‍ഷത്തെ ദേശീയ സ്‌കൂള്‍ കായികമേളയിലെ സുവര്‍ണ നേട്ടത്തിനു പിന്നാലെ ഇക്കുറിയും എസ്. അഭിനവിന് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നീന്തലില്‍ മീറ്റ് റെക്കോഡ്. കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ...

error: Content is protected !!