കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...
കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ് അർഹനായി...
കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...
കോതമംഗലം: ക്വിറ്റ് ഇന്ത്യ സമര വാര്‍ഷികത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനിയായ കോതമംഗലം, തങ്കളം മണ്ണാറപ്രായില്‍ ഷെവലിയാര്‍ എം.ഐ വര്‍ഗീസിനെ ജില്ലാ കളക്ടര്‍ എന്‍.എസ്. കെ ഉമേഷ് ആദരിച്ചു. തങ്കളത്തെ വസതിയില്‍ നേരിട്ടെത്തിയ...
നേര്യമംഗലം:നീണ്ടപാറ, ചെമ്പന്‍കുഴി പ്രദേശത്തെ ജനങ്ങളെ ബുദ്ധിമുട്ടിച്ച കാട്ടാന ശല്യത്തിന് പരിഹാരമായി. പെരിയറിന്റെ ഇരു കരകളിലും അടിയന്തിരമായി ഫെന്‍സിങ് സ്ഥാപിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഉറപ്പു നല്‍കി. എംഎല്‍എ ആന്റണി ജോണിന്റെ ഇടപെടലിനെ തുടര്‍ന്നാണ്...
പെരുമ്പാവൂര്‍: പണം വാങ്ങിച്ചത് തിരിച്ച് കൊടുക്കാത്തതിന്റെ പേരില്‍ വീട്ടില്‍ കയറി കത്തികാണിച്ചു ഭീഷണിപ്പെടുത്തി രണ്ട് മൊബൈല്‍ ഫോണുകളും മോട്ടോര്‍സൈക്കിളും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍. പിറവം വട്ടപ്പാറ പുത്തേറ്റ് കുര്യാക്കോസ്...
കോതമംഗലം: വാരപ്പെട്ടി ഇളങ്ങവത്തിന് സമീപം വിളവെടുപ്പിനായി കാത്തിരുന്ന 400 ലേറെ ഏത്തവാഴ കൃഷി യാതൊരു മുന്നറിയിപ്പും കൂടാതെ വെട്ടി നശിപ്പിച്ചത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതൃസംഘം സന്ദർശനം നടത്തി....
പോത്താനിക്കാട് : ജര്‍മനിയില്‍ നടന്ന ലോക ഡ്വാര്‍ഫ് ഗയിംസില്‍ 4 സ്വര്‍ണ്ണ മെഡലും, 1 വെള്ളി മെഡലും നേടിയ സിനി സെബാസ്റ്റ്യന് പൗരാവലിയുടെ നേതൃത്വത്തില്‍ ജന്മനാട്ടില്‍ സ്വീകരണം നല്‍കും. ആഗസ്റ്റ് 15ന് വൈകുന്നേരം...
കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ ബോട്ടണി അസോസിയേഷന്റെ ഉദ്ഘാടനം നടന്നു. തിരുവനന്തപുരം ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിസേര്‍ച്ച് അസോസിയേറ്റ് ഡോ.ജിസ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.കോളേജ് പ്രിന്‍സിപ്പല്‍...
കോത മംഗലം : ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ ഇൻഫോ വാൾ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം 5 ന് ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് കോതമംഗലം...