Hi, what are you looking for?
കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...
കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിൽ വെള്ളം പിടിച്ചു.ക്യാച്ച്മെൻറ് ഏരിയയിൽ നിരവധി കർഷകരുടെ നെൽകൃഷി വെള്ളത്തിനടിയിലായി നാശത്തിൻ്റെ വക്കിൽ. പെരിയാര്‍വാലിയുടെ ക്യാച്ച്‌മെന്റ് ഏരിയയിലെ ഏക്കര്‍കണക്കിന് പ്രദേശത്തെ നെല്‍കൃഷിയാണ് വെള്ളത്തിലായിരിക്കുന്നത്.ഭൂതത്താന്‍കെട്ട് ഡാം തുറന്ന് പെരിയാറില്‍ ജലനിരപ്പ് കുറച്ചതിനേതുടര്‍ന്ന്...