കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...
കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ് അർഹനായി...
കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...
നേര്യമംഗലം: പന്തം കൊളുത്തി പ്രകടനവുമായി സ്ത്രീകളും കുട്ടികളുമടക്കം ഒരുനാട് ഒന്നാകെ തെരുവിലിറങ്ങി പ്രതിക്ഷേധിക്കുന്ന അപൂര്‍വ്വ കാഴ്ച. കുട്ടംപുഴ പഞ്ചായത്തിലെ ഭാഗമായ നേര്യമംഗലം ഇഞ്ചത്തൊട്ടിയില്‍ ജനം ജനകീയ കൂട്ടായ്മയൊരുക്കി പ്രതിക്ഷേധിച്ചത്. പ്രതിക്ഷേധ സമരം വാര്‍ഡ്...
കോതമംഗലം: 34 – മത് കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം പിണ്ടിമന ടി വി ജെ എം ഹൈസ്ക്കൂളിൽ വർണ്ണാഭമായ ബാൻറ് മേളത്തോടെ ആരംഭിച്ചു.പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജുവിൻ്റെ അദ്ധ്യക്ഷതയിൽ...
കോതമംഗലം : വേമ്പനാട്ട് കായലിന്റെ ഓളപ്പരപ്പിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം സ്വദേശിനിയായ ലയ ബി നായർ എന്ന പന്ത്രണ്ട് വയസുകാരി . കോതമംഗലത്തെ ഡോൾഫിൻ ആക്വാടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ...
കോതമംഗലം : ഓൺ ഗ്രിഡ് സോളാർ സംവിധാനത്തിന് ഇൻസ്റ്റാൾ ചെയ്ത് ഫീസടച്ച് രണ്ട് മാസം കഴിഞ്ഞിട്ടും വൈദ്യുതി വകുപ്പ് മീറ്റർ ഘടിപ്പിച്ച് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഉപഭോക്താവ് വൈദ്യുതി വകുപ്പ് മന്ത്രിക്ക് പരാതി...
മൂവാറ്റുപുഴ: മൂവാറ്റുപുഴ അടൂപ്പറമ്പില്‍ അന്യസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. തടിമില്ലിലെ ജീവനക്കാരായ ആസാം സ്വദേശികളായ മോഹന്തോ, ദീപങ്കര്‍ ബസുമ്മ എന്നിവരെയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ അടൂപ്പറമ്പ് കമ്പനിപ്പടിയ്ക്ക് സമീപമുള്ള താമസ സ്ഥലത്ത്്...
കോതമംഗലം: കൊച്ചി-ധനുഷ് കേടി ദേശീയപാതയില്‍ നെല്ലിമറ്റത്ത് കര് തല കീഴ്മറിഞ്ഞു. കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ നെല്ലിമറ്റം സ്കൂള്‍പടിക്ക് സമീപം പുലര്‍ച്ചെയായിരുന്നു അപകടം. സ്ത്രീകളും കൊച്ച് കുട്ടിയുമടക്കം കൊച്ചി സ്വദേശികളായ അഞ്ചംഗ സംഘം മൂന്നാറിലേക്കുള്ള...
കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ പ്രകൃതിക്ഷോഭത്തെ തുടർന്ന് കോതമംഗലത്ത് വിവിധ പ്രദേശങ്ങളിൽ വ്യാപകമായ കൃഷി നാശം നേരിട്ടു.വിവിധ പ്രദേശങ്ങളിലായി11000 വാഴകളാണ് കാറ്റിൽ നിലം പൊത്തിയത് .36 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.കോതമംഗലം മുനിസിപ്പാലിറ്റി,...
കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍, എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന് ഹാളില്‍ ചേര്‍ന്നു. കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ വന്യമൃഗശല്യം...
നെല്ലിക്കുഴി: മോഷ്ടിച്ച ബൈക്കിൽ കറങ്ങി പുതിയ മോഷണത്തിന് പദ്ധതിയിടുന്നതിനിടയിൽ യുവാവ് പിടിയിൽ. എരമല്ലൂർ നെല്ലിക്കുഴി ഓലിക്കൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (24) ആണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. ഐരാപുരം ദാമോധർ പീടിക ഭാഗത്ത്...