കോതമംഗലം: മുവാറ്റുപുഴ റോഡില്‍ കറുകടത്ത് വാഹനങ്ങളുടെ കൂട്ടയിടി . ഒരാൾ മരിച്ചു. നാല് പേര്ക്ക് ഗുരുതര പരിക്ക്. പൂപ്പാറ സ്വദേശികള്‍ സഞ്ചരിച്ച കാറിലേക്ക് പിക്ക് അപ്പ് വാന്‍ ഇടിച്ചുകയറി.ഒരു ലോറിയും ബൈക്കും അപകടത്തില്‍പ്പെട്ടു. ഗുരുതര പരിക്കേറ്റ നാല് പേർ കാറിലുണ്ടായിരുന്നവര്‍. ബൈക്ക് യാത്രികനും ഗുരുതര പരിക്ക്
